‘ജെൻസികളുമായി കൂടുതൽ സംവദിക്കും’; തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാൻ ബിജെപി
ന്യൂസ് ഡെസ്ക്
23 August 2026, 1:50 pm
നിതിൻ നവീന്റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ശക്തമായ തയ്യാറെടുപ്പുകൾ നടത്താൻ പ്രധാനമന്ത്രി നിർദേശം നൽകി. വന്ദേമാതരം ചർച്ചയാക്കുന്നതിനൊപ്പം ജെൻസികളുമായി ആശയവിനിമയം ശക്തമാക്കാനും ബിജെപി തീരുമാനിച്ചു.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →