Sunday, 20 September 2026
‘Honest storytelling is a powerful means of change
10:04:54 AM IST
Kerala

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്രനേട്ടം; ഷൂട്ടിങ്ങിൽ വെള്ളി നേടി വിദർശ കെ. വിനോദ്

ന്യൂസ് ഡെസ്ക് 20 September 2026, 10:02 am
SHARE

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ചരിത്രനേട്ടവുമായി മലയാളി താരം വിദർശ കെ. വിനോദ്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വിദർശ വെള്ളിമെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന നേട്ടവും ഇതോടെ വിദർശ സ്വന്തമാക്കി. കോഴിക്കോട് തിരുവമ്പാടി സ്വദേശിയാണ് വിദർശ കെ. വിനോദ്. ചരിത്രനേട്ടത്തോടെ കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് താരം.

Read More
s
ന്യൂസ് ഡെസ്ക്
View all posts →