കടലില്‍ വീണുപോയ ഫോണ്‍ തിരികെ നല്കി തിമിംഗലം
Southlive
13 May 2019, 3:58 pm
സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടില്‍ കറങ്ങാനിറങ്ങിയതായ ഇസയുടെ കൈയില്‍ നിന്ന് ഫോണ്‍ അബദ്ധത്തില്‍ കടലിലേക്ക് വഴുതിവീണു. ഫോണ്‍ പോയ സങ്കടത്തില്‍ ഇസയും കൂട്ടുകാരും നില്‍ക്കുമ്പോഴാണ് വായില്‍ കടിച്ചു പിടിച്ച ഫോണുമായി ബലൂഗ തിമിംഗലത്തിന്റെ വരവ്.
Read More
പശ്ചിമേഷ്യന്‍ യുദ്ധങ്ങള്‍ സാമ്പത്തിക സാമൂഹിക മേഖലയിലുണ്ടാക്കുന്ന ആഘാതം; ഇസ്രയേല്‍ VS ഇറാന് ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?
കെട്ടിപ്പിടുത്തമല്ല, പൊരിഞ്ഞ പോരാട്ടം; ഇണയെ സ്വന്തമാക്കാൻ മത്സരിക്കുന്ന വിഷപ്പാമ്പുകളുടെ വീഡിയോ വൈറൽ
ബൈക്ക് യാത്രികര്‍ക്ക് നേരെ കടുവ പാഞ്ഞടുത്തു; സംഭവം വയനാട്ടില്‍- വീഡിയോ
Southlive
View all posts →