തോറ്റതിന്റെ ഉത്തരവാദിത്വം പാവം ഗോവിന്ദന്റെ തലയിലിട്ട് പി.ബി മുങ്ങി; പരിഹസിച്ച് മുഖ്യമന്ത്രി
ന്യൂസ് ഡെസ്ക്
16 September 2026, 11:25 am
തിരഞ്ഞെടുപ്പിൽ തോറ്റതിൻ്റെ ഉത്തരവാദിത്വം പാവം ഗോവിന്ദന്റെ തലയിലും വോട്ട് ചെയ്‌ത ജനങ്ങളുടെ തലയിലും വെച്ച് പി.ബി മുങ്ങിയിരിക്കുകയാണെന്ന് പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. പരാജയപ്പെട്ടതിൻ്റെ കാരണം എന്താണെന്ന് ഇതുവരെ അവർ തിരിച്ചറിഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
തോൽവിക്ക് കാരണക്കാരായവർ രസകരമായി രക്ഷപ്പെട്ടു നിൽക്കുന്ന വിചിത്രമായ കാഴ്‌ചയാണ് കാണുന്നത്. അത് വളരെ നല്ലതാണ്. ഞങ്ങൾക്കതിൽ യാതൊരു വിഷമവുമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
Read More
റിപ്പോർട്ടർ ടി.വി. ന്യൂസ് ഡെസ്കിൽ പൊലീസ് ഇടപെടൽ: മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിൽ കോം ഇന്ത്യ പ്രതിഷേധിച്ചു
‘പേപ്പറോ ടെലിപ്രോംറ്ററോ നോക്കാതെ വന്ദേമാതരം മുഴുവനും കാണാതെ ചൊല്ലിയാൽ ഞാൻ രാജിവെക്കാം’; ബിജെപി നേതാക്കളെ വെല്ലുവിളിച്ച് കർണാടക ആഭ്യന്തര മന്ത്രി
‘സിപിഎം വിട്ടവരെ തിരികെയെത്തിക്കും’, പരാജയങ്ങളും തിരിച്ചടികളും വിശദീകരിച്ചു; പാവപ്പെട്ടവരുടെ അഭയസ്ഥാനം ആണ് സിപിഐഎം : എംഎ ബേബി
ന്യൂസ് ഡെസ്ക്
View all posts →