Friday, 11 September 2026
‘Honest storytelling is a powerful means of change
07:42:25 PM IST
Kerala

‘എൽഡിഎഫ് സിപിഐയുടെ കുഞ്ഞ്, അതിനെ തകർക്കുന്ന നീക്കം അനുവദിക്കില്ല’ : ബിനോയ്‌ വിശ്വം

ന്യൂസ് ഡെസ്ക് 1 September 2026, 11:45 am
SHARE

എൽഡിഎഫ് സിപിഐയുടെ കുഞ്ഞാണെന്നും അതിനെ തകർക്കുന്ന യാതൊരു നീക്കവും അനുവദിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. സിപിഐ സംസ്ഥാന നിർവാഹക സമിതി ഇന്ന് ദില്ലിയിൽ ചേരും. കേന്ദ്ര സെക്രട്ടേറിയേറ്റ്, ദേശീയ നിർവാഹ​ക സമിതി, ദേശീയ കൗൺസിൽ യോ​ഗങ്ങൾ നാളെ നടക്കും.

അതേസമയം, പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം പ്രകടിപ്പിച്ചത് പാർട്ടിയുടെ ആത്മവിശ്വാസമെന്ന് കെ. രാജൻ വ്യക്തമാക്കി. സിപിഐ ശരിയായ ആവശ്യമാണ് ഉന്നയിച്ചതെന്നും അക്കാര്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും കെ. രാജൻ പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →