വാഹനങ്ങളിൽ വരുത്തുന്ന അനധികൃത രൂപമാറ്റങ്ങൾക്കെതിരേ ശക്തമായ നടപടി, ഹൈക്കോടതി ഉത്തരവിൽ നടപടി കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ്
ഓരോ മോഡിഫിക്കേഷനും 5000 വീതം, പിഴ ഈടാക്കിയാല്‍ മോഡിഫിക്കേഷന് മാറ്റി വീണ്ടും വാഹനം ഹാജരാക്കണം; കർശന നടപടിക്ക് ഒരുങ്ങി എംവിഡി