‘നായര്‍ നിരാശരായി കുനിഞ്ഞു നിന്നിട്ട് കാര്യമില്ല, ഉത്തരം ചോദിക്കുമ്പോള്‍ കൊഞ്ഞനംകുത്തിയാല്‍ മതിയോ’; ജി സുകുമാരന്‍ നായർക്കെതിരെ ആഞ്ഞടിച്ച് ബി ഗണേഷ്കുമാര്
‘സ്വന്തം പിതാവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ എല്ലാവരുടേയും മുമ്പിലുണ്ടല്ലോ, എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍’; ജി സുകുമാരന്‍ നായര്‍