മതത്തിന്റെ കോലായയിൽ ഇരുന്ന് മുഖ്യമന്ത്രിയെ വിരട്ടാമോ? അതിരുകടക്കുന്ന ‘സുപ്രഭാത’ത്തിന്റെ എഡിറ്റോറിയൽ അഹങ്കാരം
‘കാന്തപുരം ഉസ്താദിന്റെ ആറുപതിറ്റാണ്ടിലധികം നീണ്ട സ്ത്രീ സമുദ്ധാരണ ചരിത്രം മുന്നില്‍വെച്ചു വേണ്ടേ മുഖ്യമന്ത്രി സംസാരിക്കാന്‍’; മുഖ്യമന്ത്രിയോട് മതം വ്യാഖ്യാനിക്കാതെ ഭരണം നടത്താന്‍ കാന്തപുരം വിഭാഗങ്ങള്‍; സത്രീകള്‍ക്ക് ആപത്ത് വരാതിരിക്കാനാണ് അനിയന്ത്രിതമായ രംഗപ്രവേശം തടയുന്നതെന്നും വിശദീകരണം
’പെണ്ണെന്നാൽ പ്രദർശന വസ്തുവല്ല’; കാന്തപുരത്തിന്റെ ഫ്യൂഡൽ തിട്ടൂരങ്ങളുടെ മുഖമടച്ചടിച്ച് പുരോഗമന കേരളം