അവൻ എന്നോട് സ്പാനിഷിൽ മോശമായി സംസാരിച്ചു, എനിക്ക് സ്പാനിഷ് അറിയില്ലെന്നാണ് അവന്റെ വിചാരം, അതുകൊണ്ടാണ് ഞാൻ തല്ലിയത്: ജൂഡ് ബെല്ലിംഗ്ഹാം
അടുത്ത ലോകകപ്പിൽ ഞാൻ കളിക്കുമോ എന്ന് അറിയില്ല, പക്ഷെ ഈ പ്രായത്തിലും മെസ്സിയുടെ പ്രകടനം കാണുമ്പോൾ കളിക്കാൻ തോന്നും: ഹാരി കെയ്ൻ