ലയണൽ മെസി കാരണം ആരും ശ്രദ്ധിക്കാതെ പോയ ഒരു ഇതിഹാസം ഉണ്ട്: ജാവിയര്‍ സാവിയോള

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ കടന്നു പോകുന്നത്. എന്നാൽ മെസിയെക്കാളും ഏറ്റവും മികച്ച താരമായ ഒരാൾ ഉണ്ടെന്നും മെസിയുടെ മികവിൽ എല്ലാവരും അദ്ദേഹത്തെ മറന്നതാണെന്നും പറഞ്ഞിരിക്കുകയാണ് മുൻ അർജന്റീനൻ താരം ജാവിയര്‍ സാവിയോള.

ജാവിയര്‍ സാവിയോള പറയുന്നത് ഇങ്ങനെ:

” സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് അസാധാരണ കഴിവുള്ള ഫുട്‌ബോളറായിരുന്നു. കളിക്കളത്തില്‍ വളരെയധികം ബുദ്ധിശാലിയുമായിരുന്നു അദ്ദേഹം. അതു വാക്കുകള്‍ക്കും അപ്പുറമാണ്. ബാഴ്‌സലോണയിലെയും ഇപ്പോള്‍ ഇന്റര്‍ മയാമിയിലേയും ബുസ്‌ക്വെറ്റ്‌സിന്റെ മല്‍സരങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്കു ഇതു മനസ്സിലാവും. എത്ര സ്വാഭാവികമായിട്ടാണ് അദ്ദേഹം കളിക്കുന്നതെന്നു നിങ്ങള്‍ തിരിച്ചറിയും. ബുദ്ധിമുട്ടേറിയ കാര്യം പോലും വളരെ സിംപിളായി നമുക്കു തോന്നും”

ജാവിയര്‍ സാവിയോള തുടർന്നു:

” ബാഴ്‌സലോണ ടീമിലെ മറ്റു പല വമ്പന്‍ താരങ്ങളെയും പോലെ വലിയൊരൂ പ്രൊഫൈല്‍ ഇല്ലാത്തതു കാരണം പല തവണ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. കളിയില്‍ അദ്ദേഹമുണ്ടാക്കിയിരുന്ന ഇംപാക്ട് വളരെ വലുതായിരുന്നു. ചില മല്‍സരങ്ങളില്‍ അസാധാരണ പ്രകടനമാണ് ബുസ്‌ക്വെറ്റ്‌സ് കാഴ്ച വച്ചിട്ടുള്ളത്”

ജാവിയര്‍ സാവിയോള കൂട്ടിച്ചേർത്തു:

പക്ഷെ സാവി, ഇനിയേസ്റ്റ, മെസി എന്നിവരടങ്ങുന്ന ടീമില്‍ കളിക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധ കിട്ടാതെ വരും. കാരണം ഈ മൂന്നു പേരുമാണ് ഗോളുകള്‍ സ്‌കോര്‍ ചെയ്യാറുള്ളത്. ബുസ്‌ക്വെറ്റ്‌സ് എത്ര മാത്രം കഴിവുള്ള താരമാണെന്നു ആളുകള്‍ പ്രശംസിക്കാറുണ്ട്. പക്ഷെ യഥാര്‍ഥത്തില്‍ ലഭിക്കേണ്ടിയിരുന്ന അംഗീകാരം അദ്ദേഹത്തിനു ലഭിച്ചതായി തനിക്കു എല്ലായ്‌പ്പോഴും തോന്നാറുണ്ട്” ജാവിയര്‍ സാവിയോള പറഞ്ഞു.

Latest Stories

ആ ഇന്ത്യൻ താരത്തെ ബോളിവുഡിൽ അഭിനയിച്ച് കാണണമെന്ന് ഞാൻ ആ​ഗ്രഹിച്ചു, എന്തൊരു ലുക്കായിരുന്നു അന്ന്: ശിഖർ ധവാൻ

ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കേറിയ താരം! 2028 വരെ 11 ചിത്രങ്ങൾ; നൂറ് കോടി ചിത്രങ്ങൾക്കായി ഒരുങ്ങി ധനുഷ്..

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി 'റോ'യുടെ തലപ്പത്ത് ഇനി പരാഗ് ജെയിന്‍; ഓപ്പറേഷന്‍ സിന്ദൂറിന്റെ മികവിന് പിന്നിലും പരാഗ് നയിച്ച ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ പങ്ക് നിര്‍ണായകം

'ഇരുചക്ര വാഹനങ്ങൾക്കൊപ്പം രണ്ട് ഹെൽമറ്റും കമ്പനികൾ നൽകണം, ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം ഉണ്ടായിരിക്കണം'; പുതിയ ഉത്തരവുമായി ഗതാഗത മന്ത്രാലയം

കുരിശ് നാവിൽ വച്ച് കാളി ദേവിയുടെ വേഷം ധരിച്ച് റാപ്പർ, വിവാദത്തിൽപെട്ട ഇന്ത്യൻ വംശജ; ആരാണ് ടോമി ജെനസിസ്?

എല്ലാ സാധ്യതകളും അടഞ്ഞു, അവന് ഇനി ഇന്ത്യൻ ടീമിൽ എത്താൻ കഴിയില്ല, കാരണമിതാണ്, തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

'ഫേസ്ബുക്ക് പോസ്റ്റ് ആരോഗ്യവകുപ്പിനെ അപമാനിക്കാൻ, ശസ്ത്രക്രിയ മാറ്റാൻ കാരണം സാങ്കേതിക പ്രശ്നം'; ഡോ. ഹാരീസിനെ തള്ളി ആരോഗ്യവകുപ്പ്

നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസുമായി ബ്യൂമെര്‍ക്-ആല്‍ഫാ സഹകരണം; മേയ് മാസത്തോടെ പദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയത് 4,200 ഡയാലിസിസ് ചികിത്സകള്‍; സഹായം ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാം

'ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയതിൽ ലജ്ജയും നിരാശയും, ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞു'; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധി പങ്കുവെച്ച് ഡോ. ഹാരിസ്

ചുരുളി സിനിമ വിവാദം: ജോജുവിനെതിരായ പോസ്റ്റ് പിൻവലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി