റെച്ചൂക്ക ആ നേട്ടം സ്വന്തമാക്കുമോ?

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അകമഴിഞ്ഞ പിന്തുണയില്‍ ഗോള്‍ കീപ്പര്‍ പോള്‍ റെച്ചൂക്കയെ തേടി മറ്റൊരു നേട്ടം കൂടിയെത്തുന്നു. ഐഎസ്എല്ലില്‍ നവംബര്‍ മാസത്തിലെ ഏറ്റവും മികച്ച താരം എന്ന നേട്ടമാണ് റെച്ചൂക്ക സ്വന്തമാക്കാനൊരുങ്ങുന്നത്.

ആരാധകര്‍ക്കിടയില്‍ ഐഎസ്എല്‍ അധികൃതര്‍ നടത്തുന്ന പ്ലെയര്‍ ഓഫ് ദ മന്ത് അവാര്‍ഡിനുളള വോട്ടെടുപ്പില്‍ ഇതുവരെ 86.4 ശതമാനം വോട്ടാണ് റെച്ചൂക്ക സ്വന്തമാക്കിയത്. തെരഞ്ഞെടുത്ത അഞ്ച് താരങ്ങളില്‍ നിന്നാണ് റെച്ചൂക്ക മുന്നിട്ട് നില്‍ക്കുന്നത്.

എഫ്സി ഗോവയുടെ ഫേറാന്‍ ക്രോമിനാസ് (8.3%) പൂണെ സിറ്റിയുടെ മാര്‍സെലോ പെരേര(2.2%) മൂന്നാമതമാണ്. എറിക്ക് പാര്‍ത്തലു (ബംഗളൂരു എഫ്സി- 2.0%) എമിലിയാനോ അല്‍ഫാറോ (പൂണെ സിറ്റി 1.1%) എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് രണ്ട് പേര്‍.

നിലവില്‍ ബ്ലാസ്റ്റേഴ്സ് താരത്തിന് മറ്റാരും വെല്ലുവിളിയാകാനിടയില്ല. ഐഎസ്എല്ലിലെ രണ്ട് മത്സരത്തിലും ബ്ലാസ്റ്റേഴ്സ് സമനിലയായെങ്കിലും രണ്ടിലും ക്ലീന്‍ ഷിറ്റ് വരുത്തിയതാണ് ഈ മുന്‍ മാഞ്ചസ്റ്റര്‍ താരത്തെ ശ്രദ്ധേയമാക്കുന്നത്. ഞായറാഴ്ച്ച മുംബൈ സിറ്റിയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം

പ്ലെയര്‍ ഓഫ് ദ മന്തിന് വോട്ട് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Stories

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍; ഞെട്ടിത്തരിച്ച് താരം, വീഡിയോ

IPL 2024: നിയമത്തെ പഴിച്ചിട്ട് കാര്യമില്ല, കഴിവുള്ളവർ ഏത് പിച്ചിലും വിക്കറ്റെടുക്കും; ആവേശ് ഖാൻ പറയുന്നത് ഇങ്ങനെ

ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

'ഞാന്‍ പരിശീലകനോ ഉപദേശകനോ ആണെങ്കില്‍ അവനെ ഒരിക്കലും പ്ലേയിംഗ് ഇലവനില്‍ തിരഞ്ഞെടുക്കില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ആഞ്ഞടിച്ച് സെവാഗ്

കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ പെണ്ണിന് പിന്നാലെ നടക്കുന്നത് കണ്ട് ഞാന്‍ ബലാത്സംഗം ചെയ്യാന്‍ വന്നതാണെന്ന് ആളുകള്‍ കരുതിയിട്ടുണ്ടാകും: ബാബുരാജ്

IPL 2024: ഫാഫിനെ ചവിട്ടി പുറത്താക്കുക, പകരം അവൻ നായകൻ ആകട്ടെ; അപ്പോൾ ആർസിബിയുടെ കഷ്ടകാലം മാറും; ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്

IPL 2024: അയാള്‍ ആകെ മാറി ഒരു കാട്ടുതീയായി മാറിയിരിക്കുന്നു, അത് അത്രവേഗമൊന്നും അണയില്ല

കേന്ദ്രമന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ മകള്‍ക്കും സീറ്റില്ല; പൂനം മഹാജനെ മാറ്റി നിര്‍ത്തി ബിജെപി

നീ ഒറ്റ ഒരുത്തന്റെ മണ്ടത്തരം കാരണമാണ് ലക്നൗ തോറ്റത്, സഞ്ജുവിന്റെ മികവ് കാരണമല്ല അവർ ജയിച്ചത്; സൂപ്പർ ജയൻ്റ്സ് താരത്തിനെതിരെ മുഹമ്മദ് കൈഫ്