കേരള ബ്ലാസ്റ്റേഴ്‌സിന് നാണക്കേടിന്റെ റെക്കോര്‍ഡ്; ഐ എസ് എല്‍ ചരിത്രത്തിലെ എറ്റവും വേഗതയേറിയ ഗോള്‍ വഴങ്ങി

കേരള ബ്ലാസ്റ്റേഴ്‌സിന് നാണക്കേടിന്റെ റെക്കോര്‍ഡ്; ഐ എസ് എല്‍ ചരിത്രത്തിലെ എറ്റവും വേഗതയേറിയ ഗോള്‍ വഴങ്ങി.23ആം സെക്കന്‍ഡില്‍ ജെറി ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിച്ചു. ഈ സീസണില്‍ തുടര്‍ച്ചായ മൂന്നാം വിജയം ലക്ഷ്യമിട്ട് ജംഷേദ്പുരിനെ നേരിടുന്ന ബ്ലാസ്റ്റേഴ്സിന് ആദ്യ മിനിറ്റില്‍ തന്നെ തിരിച്ചടി. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവില്‍ മത്സരത്തിന്റെ ഇരുപത്തിരണ്ടാം സെക്കന്‍ഡില്‍ ജംഷേദ്പൂര്‍ സ്‌കോര്‍ ചെയ്ത് ലീഡ് സ്വന്തമാക്കി. വീണുകിട്ടിയ അവസരം മുതലാക്കി അതിവേഗ നീക്കത്തിലൂടെ ജെറിയാണ് ജംഷേദ്പൂരിനെ മുന്നിലെത്തിച്ചത്.

ഐ.എസ്.എല്ലിന്റെ നാലാം സീസണില്‍ ഇരുടീമുകളും മുഖാമുഖം വരുന്നത് ഇത് രണ്ടാം തവണയാണ്. കൊച്ചിയില്‍ നടന്ന ആദ്യറൗണ്ട് മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കാന്‍ കോപ്പലിനും സംഘത്തിനുമായിരുന്നു. ടൂര്‍ണമെന്റില്‍ നിലനില്‍പ്പിനായി ഇരുടീമുകള്‍ക്കും ബുധനാഴ്ച വിജയം അനിവാര്യമാണ്. പത്ത് മത്സരങ്ങളില്‍നിന്ന് 14 പോയന്റുമായി ലീഗില്‍ ആറാമതാണ് ബ്ലാസ്റ്റേഴ്‌സ്. ഒരു മത്സരം കുറച്ചുകളിച്ച ജംഷേദ്പുര്‍ പത്ത് പോയന്റുമായി എട്ടാമതുണ്ട്.

Latest Stories

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം