നഷ്‌ടമായ 18 സെക്കൻഡുകൾ, ബാഴ്‌സയ്ക്ക് കിട്ടിയത് വമ്പൻ പണി; ഫിഫയുടെ തീരുമാനം അറിയാൻ കാത്തിരിപ്പ്; സംഭവം ഇങ്ങനെ

‘കമ്പ്യൂട്ടർ പിശക്’ കാരണം LA ഗാലക്‌സി റൈറ്റ് ബാക്ക് ജൂലിയൻ അരൗജോവിനെ സൈൻ ചെയ്യുന്നത് ക്ലബ്ബിന് നഷ്‌ടമായെന്ന് ബാഴ്‌സലോണയുടെ ഫുട്‌ബോൾ ഡയറക്ടർ മാറ്റു അലെമാനി അവകാശപ്പെട്ടു. ട്രാൻസ്ഫർ വിന്ഡോ അടക്കുന്ന ദിവസം ബാഴ്സ പ്ലാനിട്ട സൈനിങ്ങാണ് സാങ്കേതിക തകരാർ മൂലമാണ് നടക്കത്തെ പോയത്.

അലമാനി പറയുന്നതനുസരിച്ച്, പേപ്പർ വർക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള കാലതാമസം വെറും 18 സെക്കൻഡ് മാത്രമായിരുന്നു. അദ്ദേഹം പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയോട് പറഞ്ഞു (h/t GOAL):

“കമ്പ്യൂട്ടർ പിശക് കാരണം ഞങ്ങൾ സൈൻ നടത്താൻ 18 സെക്കന്റ് വൈകി പോയി. ഫിഫയുടെ തീരുമാനം അറിയാൻ കാത്തിരിക്കുകയാണ് ഇപ്പോൾ. ലോണിലാണ് ഇപ്പോൾ താരത്തെ സൈൻ ചെയ്യുന്നതെങ്കിലും അത് സ്ഥിരമാക്കാനുള്ള അവസരം ബാഴ്സക്ക് ഉണ്ടായിരുന്നു. എന്നിരുന്നാലും, ബാഴ്സക്ക് അനുകൂലമായ രീതിയിൽ ഫിഫ സ്ഥിതിഗതികൾ വിലയിരുത്തുന്നില്ലെങ്കിൽ അരൗജോ ഇപ്പോൾ LA ഗാലക്‌സിയിൽ തുടരും.

തന്റെ ടീമിന്റെ ബിൽഡ്-അപ്പ് പ്ലേയിൽ ഏർപ്പെടാൻ ഇഷ്ടപ്പെടുന്ന ഒരു സജീവ പ്രതിരോധക്കാരനാണ് അരൗജോ. LA ഗാലക്സിക്ക് വേണ്ടിയുള്ള 109 മത്സരങ്ങളിൽ നിന്ന് അദ്ദേഹം രണ്ട് ഗോളുകൾ നേടുകയും 14 അസിസ്റ്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്.

Latest Stories

വീഡിയോ കോള്‍ അവസാനിപ്പിച്ചില്ല; ഭാര്യയുടെ കൈവെട്ടിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

IPL 2024: ജയിച്ചതും മികച്ച പ്രകടനം നടത്തിയതും നല്ല കാര്യം തന്നെ, പക്ഷെ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ പണി; സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

എനിക്ക് നല്ല തല്ല് കിട്ടി, അവള്‍ എന്നെ കടിക്കുകയും ചെയ്തു, ഈ വിഡ്ഢിത്തം നിര്‍ത്തൂ എന്ന് റീന പറഞ്ഞു..; മുന്‍ഭാര്യയെ കുറിച്ച് ആമിര്‍

വേണാട് എക്‌സ്പ്രസ് ഇനി മുതല്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ കയറില്ല; യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റി റെയില്‍വേ; സമയക്രമത്തില്‍ അടിമുടി മാറ്റം

പ്രശാന്തും ഞാനും വഴക്കിടാത്ത നാളുകളില്ല.. നമ്മളെ കുറിച്ച് ഗോസിപ്പ് വന്നുവെന്ന് ദിലീപ് പറയാറുണ്ട്, പക്ഷെ..: മോഹിനി

IPL 2024: ടി20 ലോകകപ്പിലേക്ക് അവനെ തിരഞ്ഞെടുത്തില്ലെങ്കില്‍ അത് അവനോട് ചെയ്യുന്ന കടുത്ത അനീതിയാകും: ഹര്‍ഭജന്‍ സിംഗ്

ഐപിഎല്‍ 2024: ഒന്‍പതില്‍ എട്ടിലും വിജയം, റോയല്‍സിന്റെ വിജയരഹസ്യം എന്ത്?; വെളിപ്പെടുത്തി സഞ്ജു

IPL 2024: സഞ്ജുവിന് ഇന്ന് വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു, പക്ഷെ, ഹൃദയവിശാലതയുള്ള അദ്ദേഹം അത് ചെയ്തില്ല

IPL 2024: സഞ്ജുവില്‍നിന്ന് സാധാരണ കാണാറില്ലാത്ത പ്രതികരണം, ആ അലറിവിളിയില്‍ എല്ലാം ഉണ്ട്

യുവാക്കള്‍ തമ്മില്‍ അടിപിടി, കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍