'ഇപ്പോള്‍ കളിച്ചിരുന്നെങ്കില്‍ സച്ചിന്‍ ഒരു ലക്ഷം റണ്‍സ് നേടുമായിരുന്നു'; വിസ്മയിപ്പിച്ച് പാകിസ്ഥാന്‍ ഇതിഹാസം

നോബോള്‍, ബൗണ്‍സര്‍ ഫീല്‍ഡിംഗ് നിയന്ത്രണം, റിവ്യൂ തുടങ്ങി ക്രിക്കറ്റിനെ രസകരമാക്കാന്‍ വേണ്ടി ആധുനിക കാലത്ത് കൊണ്ടുവന്നിരിക്കുന്ന എല്ലാ നിയമങ്ങളും ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമാണെന്നാണ് ബോളര്‍മാരുടെ ആവലാതി. ബോളര്‍മാര്‍ക്ക് എതിരായി ഇത്രയും നിയമങ്ങള്‍ ഉള്ള കാലത്ത് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കളിച്ചിരുന്നെങ്കില്‍ അദ്ദേഹം എത്ര റണ്‍സ് സ്‌കോര്‍ ചെയ്യുമായിരുന്നു. ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവിശാസ്ത്രിയുമായുള്ള അിമുഖത്തില്‍ പാക് മുന്‍ ബൗളര്‍ അക്തറിന്റേതാണ് ചോദ്യം.

ഇക്കാര്യത്തില്‍ തനിക്ക് സച്ചിനോട് സഹതാപം ഉണ്ടെന്നും താരം പറഞ്ഞു. ഇപ്പോഴത്തെ ക്രിക്കറ്റില്‍ നിയമങ്ങള്‍ നിങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിരിക്കുന്നു. ബാറ്റര്‍മാര്‍ക്കു വളരെയധികം പ്രാമുഖ്യം കിട്ടുന്നു. ഒരു കളിയില്‍ രണ്ടു തവണ ന്യൂ ബോളെടുക്കാം.

ഒരു മല്‍സരത്തില്‍ മൂന്ന് റിവ്യുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചിരുന്ന സമയത്തു ഇതുപോലെ മൂന്നു റിവ്യുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം ഒരു ലക്ഷം റണ്‍സെങ്കിലും നേടുമായിരുന്നു. അക്തര്‍ പറഞ്ഞു.

വസീം അക്രം, വഖാര്‍ യൂനുസ്, ഷെയ്ന്‍ വോണ്‍, ബ്രെറ്റ് ലീ, ഷുഐബ് അക്തര്‍ എന്നിവര്‍ക്കെതിരേയെല്ലാം കളിച്ചിട്ടുണ്ട്. പിന്നീട് പുതുതലമുറയിലെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയും ബാറ്റ് ചെയ്തു. അതുകൊണ്ടാണ് സച്ചിനെ ഏറ്റവും കടുപ്പമേറിയ ബാറ്ററെന്നു താന്‍ വിളിക്കുന്നതെന്നും അക്തര്‍ വിശദമാക്കി.

ആധുനിക ക്രിക്കറ്റിനെ ബാറ്റര്‍മാരുടെ ഗെയിമാക്കി ഐസിസി മാറ്റിയെടുത്തെന്നും നിയമങ്ങള്‍ മാറ്റേണ്ടതുണ്ടെന്നുമാണ് അക്തര്‍ പറയുന്നത്.

Latest Stories

കറിമസാലകളില്‍ മായം; എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം; സിംഗപ്പൂരും ഹോങ് കോങും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചയച്ചു; നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്

മോദിയ്ക്ക് തോല്‍ക്കുമെന്ന് ഭയം; ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു; ഭരണഘടന മാറ്റാന്‍ ബിജെപി ലക്ഷ്യമിടുന്നു: രേവന്ത് റെഡ്ഡി

അദ്ദേഹം ഒരു സൂപ്പർസ്റ്റാറല്ല, കാരണം അദ്ദേഹത്തിൻ്റെ പ്രകടനങ്ങളെക്കുറിച്ച് ഞങ്ങൾ കൂടുതൽ സംസാരിക്കാറില്ല: ഐപിഎല്ലിലെ ഏറ്റവും അണ്ടർ റേറ്റഡ് താരം അയാളെന്ന് ഹർഭജൻ സിംഗ്

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍, രണ്‍ബിര്‍ മുതല്‍ തമന്ന വരെ കേസില്‍ കുടങ്ങി സൂപ്പര്‍ താരങ്ങളും!

ഐപിഎല്‍ 2024: ലഖ്‌നൗവിനെതിരായ സഞ്ജുവിന്റെ പ്രകടനം, വാക്ക് മാറ്റി കൈഫ്

ഒപ്പമുള്ളവരെ സംരക്ഷിക്കണം; സിപിഎം ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേരും; പരസ്യ പ്രഖ്യാപനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

ബീഫ് ഉപഭോഗം അനുവദിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു; മുസ്ലീങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗി ആദിത്യനാഥ്

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍; ഞെട്ടിത്തരിച്ച് താരം, വീഡിയോ

IPL 2024: നിയമത്തെ പഴിച്ചിട്ട് കാര്യമില്ല, കഴിവുള്ളവർ ഏത് പിച്ചിലും വിക്കറ്റെടുക്കും; ആവേശ് ഖാൻ പറയുന്നത് ഇങ്ങനെ

ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു