LSG UPDATES: അയാളെ കണ്ടാണ് ബോളിങ് ഇഷ്ടപ്പെട്ട് തുടങ്ങിയത്, പിന്നെ ആ താരം എറിയുന്ന പോലെ പന്തെറിയാൻ തുടങ്ങി: ദിഗ്‌വേഷ് രതി

മുംബൈ ഇന്ത്യൻസിനെതിരായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ വിജയത്തിൽ ഒരു വിക്കറ്റ് വീഴ്ത്തുകയും തന്റെ 4 ഓവറിൽ നിന്ന് 21 റൺസ് മാത്രം വഴങ്ങുകയും ചെയ്ത ദിഗ്വേഷ് രതിയെ കളിയിലെ താരമായി തിരഞ്ഞെടുത്തു. 204 റൺസ് പിന്തുടർന്ന അഞ്ച് തവണ ചാമ്പ്യന്മാരായ ഹാർദിക് പാണ്ഡ്യയുടെ മുംബൈ 20 ഓവറിൽ 191 റൺസ് മാത്രം നേടി 12 റൺ പരാജയം ഏറ്റുവാങ്ങുക ആയിരുന്നു. കളിയുടെ ഒരു ഘട്ടത്തിൽ യുവതാരം നമാൻ ദിക്ർ നടത്തിയ വെടിക്കെട്ട് ബാറ്റിംഗിലൂടെ മുംബൈ ജയത്തിലേക്ക് പോകുമെന്ന് തോന്നിച്ച ഘട്ടത്തിൽ ആണ് ദിഗ്വേഷ് എത്തി താരത്തിന്റെ വിക്കറ്റ് വീഴ്ത്തി കളി തിരിച്ചത്.

നമാൻ 24 പന്തിൽ നിന്ന് 4 ഫോറുകളും 3 സിക്സറുകളും സഹിതം 46 റൺസ് നേടി മത്സരം കൊണ്ടുപോകും എന്ന ഘട്ടത്തിൽ ആണ് ദിഗ്വേഷ് എത്തി താരത്തെ cla മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ യുവ സ്പിന്നർ ഇയാൻ ബിഷപ്പിനോട് സംസാരിച്ചു. “മുംബൈ ഇന്ത്യന്സിന്ന് എതിരായ എന്റെ പ്രകടനം ഞാൻ ആസ്വദിച്ചു. പ്രതിരോധത്തിലാകുന്നതിനുപകരം വിക്കറ്റുകൾ എടുക്കാൻ ഞാൻ ആഗ്രഹിച്ചു,” അദ്ദേഹം പറഞ്ഞു.

പതിനെട്ടാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കുന്ന തന്റെ ആരാധനാപാത്രമായ സുനിൽ നരെയ്‌നിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “സുനിൽ നരെയ്‌ൻ കാരണമാണ് ഞാൻ ബൗളിംഗ് ഇഷ്ടപ്പെട്ടു തുടങ്ങിയത്.”

“ആക്രമണാത്മക മനോഭാവത്തോടെയുള്ള ബൗളിംഗ് എനിക്ക് ഇഷ്ടമാണ്. സമ്മർദ്ദ സാഹചര്യങ്ങളിൽ നരെയ്‌നെപ്പോലെ ശാന്തനായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമൻ ധീർ നന്നായി ബാറ്റ് ചെയ്യുകയായിരുന്നു, അദ്ദേഹത്തിന് മുന്നിൽ സ്റ്റമ്പുകൾ ആക്രമിക്കാൻ തീരുമാനിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

സംസ്ഥാനത്ത് എഞ്ചിനീയറിങ്-പോളിടെക്‌നിക് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; സ്വയം വിരമിയ്ക്കലിന് അപേക്ഷ ക്ഷണിച്ച് ഐഎച്ച്ആര്‍ഡി

ലോകം അത്ഭുതപ്പെടുകയും പാകിസ്ഥാന്‍ ഭയപ്പെടുകയും ചെയ്യുന്നു; പ്രധാനമന്ത്രി പാക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കിയെന്ന് അമിത് ഷാ

വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടലിന്റെ വക്കിലോ? കുടിശിക എഴുതി തള്ളിയില്ലെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്ന് കമ്പനി സിഇഒ

കോഴിക്കോട് ആയുധങ്ങളുമായെത്തി വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇന്ത്യയ്ക്ക് എത്ര യുദ്ധ വിമാനങ്ങള്‍ നഷ്ടപ്പെട്ടു? സൈനിക നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റകരം; കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

പാകിസ്ഥാന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; പ്രമുഖ യൂട്യൂബര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

മെസിയും സംഘവും നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കായികമന്ത്രി; സ്‌പോണ്‍സര്‍മാര്‍ പണമടയ്ക്കുമെന്ന പ്രത്യാശയുമായി വി അബ്ദുറഹ്‌മാന്‍

കേന്ദ്രത്തോട് വിയോജിപ്പുണ്ട്, സര്‍വകക്ഷി സംഘത്തില്‍ സിപിഎമ്മും ഭാഗമാകും; ദേശീയ താത്പര്യമാണ് പ്രധാനമെന്ന് എംഎ ബേബി

ഇനി ഇലക്ട്രിക് ബുള്ളറ്റും! ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്

രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി; മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി