തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ
ന്യൂസ് ഡെസ്ക്
13 June 2026, 3:11 pm
തൃശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു. വടക്കാഞ്ചേരിയിലെ മംഗലത്ത് രണ്ട് കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാല് വയസുള്ള പെൺകുട്ടിക്കും ഏഴ് വയസുള്ള ആൺകുട്ടിക്കുമാണ് രോഗബാധ ഉണ്ടായത്. ഇവർ കഴിഞ്ഞയാഴ്‌ച തമിഴ്‌നാട്ടിലേക്ക് യാത്ര പോയിരുന്നു. തിരിച്ചെത്തിയതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.
Read More
വൈദ്യുതി പ്രതിസന്ധി; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നൽകി റഗുലേറ്ററി കമ്മീഷൻ
‘യെച്ചൂരിയുടെ വിയോഗം ഇടതുപക്ഷത്തിന്റെ ഹൃദയത്തിലെ തീരാനൊമ്പരം’; മുഹമ്മദ് റിയാസ്
സംസ്ഥാനത്ത് ഇന്നും ചൂട് മുന്നറിയിപ്പ്; 4 ഡിഗ്രി വരെ താപനില ഉയർന്നേക്കും
ന്യൂസ് ഡെസ്ക്
View all posts →