Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:22 PM IST
Kerala

ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന; 6 ദിവസത്തിനിടെ മാത്രം വിറ്റത് 512.11 കോടിയുടെ മദ്യം! കഴിഞ്ഞ വർഷത്തേക്കാൾ 52 കോടിയുടെ വർധന

ന്യൂസ് ഡെസ്ക് 24 August 2026, 2:17 pm
SHARE

ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ വൻ വ‍ർധന. കഴിഞ്ഞ ആറ് ദിവസത്തെ മാത്രം ബെവ്കോയിലെ വില്‍പ്പന 512.11 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 460.80 കോടി രൂപ ആയിരുന്നു.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 52 കോടിക്ക് അടുത്ത് വ‍ർധനയാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഉണ്ടായത്. ഇന്നും ഉത്രാട ദിനത്തിലും വില്‍പ്പന ഇനിയും കൂടുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ശനിയാഴ്ച മാത്രം 102.88 കോടി രൂപയുടെ വില്‍പ്പനായാണ് നടന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →