Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:20 PM IST
National

സോണിയാ ​ഗാന്ധിയുടെ ഓർമക്കുറിപ്പുകളിൽ നിന്ന് വെട്ടിമാറ്റാൻ പ്രസാധകർ നിർദേശിച്ചത് ആർഎസ്എസിനെയും മോദിയെയും കുറിച്ചുള്ള ഭാഗങ്ങൾ : അശോക് ഗെലോട്ട്

ന്യൂസ് ഡെസ്ക് 29 August 2026, 11:35 am
SHARE

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്ന് ചില ഭാഗങ്ങൾ മാറ്റാൻ പ്രസാധകർ നിർദേശിച്ചു എന്ന വിവാദത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് അശോക് ​ഗെലോട്ട്. ആർഎസ്എസിനെയും മോദിയെയും കുറിച്ചുള്ള ഭാഗങ്ങളും ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള ഭാഗം നീക്കാനും നിർദേശിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ​

2015ൽ നരേന്ദ്ര മോദിയും സോണിയ ഗാന്ധിയും മൻമോഹൻ സിംഗും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങളിൽ അടക്കം പ്രസാധകർ സംശയം ഉന്നയിച്ചുവെന്നും അഭ്യൂഹം ഉയർന്നു. സർക്കാർ സമ്മർദം കാരണമാണ് പ്രസാധകർ തിരുത്ത് നിർദേശിച്ചതെന്നും അശോക് ​ഗെലോട്ട് ആരോപണമുന്നയിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →