കാമുകിക്കും ലൈംഗിക തൊഴിലാളികള്‍ക്കുമൊപ്പം സെക്‌സ് പാര്‍ട്ടി; പുലിവാലു പിടിച്ച് ഷെയിന്‍ വോണ്‍

പല തവണ ലൈംഗിക ആരോപണങ്ങളാല്‍ പുലിവാല്‍ പിടിച്ചിട്ടുള്ള താരമാണ് ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍. 2000 ല്‍ വിവാഹിതയായ ബ്രിട്ടീഷ് നഴ്സിന് അശ്ലീല സന്ദേശമയച്ചതിന് വോണിന് ഓസീസ് ഉപനായകത്വം വരെ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നും പല ലൈംഗിക ആരോപണങ്ങള്‍ വോണിനെ എതിരെ ഉയര്‍ന്നു. ഇതിലൂടെ താരത്തിന്റെ വിവാഹ ബന്ധം വരെ തകര്‍ന്നിരുന്നു. ഇപ്പോഴിതാ പുതിയ ലൈംഗിക വിവാദത്തില്‍ പെട്ടിരിക്കുകയാണ് വോണ്‍.

കാമുകിക്കും ലൈംഗിക തൊഴിലാളികള്‍ക്കുമൊപ്പം സെക്‌സ് പാര്‍ട്ടി നടത്തിയാണ് വോണ്‍ വിവാദത്തിലായിരിക്കുന്നത്. ലണ്ടനിലെ വസതിയില്‍ രാത്രിയില്‍ വീടിന്റെ ജനാലകല്‍ തുറന്നിട്ട് വലിയ ശബ്ദ കോലാഹലങ്ങളോടെയായിരുന്നു വോണിന്റെ സെക്‌സ് പാര്‍ട്ടി. ഇത് അയല്‍ക്കാരില്‍ ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. ഇത് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ രംഗത്ത് വന്നു.

Image result for shane-warne-new-sex-scandal-noisy-four-way-sex-party-with-lover-and-two-sex-workers

വോണിന്റെ വീട്ടില്‍ വലിയ ശബ്ദ കോലാഹലങ്ങള്‍ കേട്ടു. ആദ്യം എന്താണ് നടക്കുന്നതെന്ന് മനസിലായില്ല. ഇത് മണിക്കൂറുകളോളം തുടര്‍ന്നു. പാര്‍ട്ടിക്ക് ശേഷം മൂന്ന് വനിതകള്‍ വോണിന്റെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുന്നത് കണ്ടതായും പ്രദേശവാസികളെ ഉദ്ധരിച്ച് ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വോണിനൊപ്പമുണ്ടായിരുന്ന ലൈംഗിക തൊഴിലാളികളുടെ പേര് ഡാവിന, പോപ്പി എന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ വോണിനൊപ്പമുള്ള പുതിയ കാമുകിയുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Latest Stories

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി