ആകര്‍ഷകത്വം കുറയും; സ്ത്രീകള്‍ കണ്ണട ധരിക്കേണ്ടെന്ന് ജപ്പാന്‍ കമ്പനികള്‍; പ്രതിഷേധം ശക്തം

സ്ത്രീ ജീവനക്കാര്‍ കണ്ണട ധരിക്കുന്നത് ആകര്‍ഷകത്വം കുറയ്ക്കുമെന്ന് ജപ്പാനിലെ കമ്പനികള്‍. ജോലിസമയത്ത് സ്ത്രീകള്‍ കണ്ണട ധരിക്കുന്നത് നിരോധിച്ച തീരുമാനത്തിനെതിരെ ജപ്പാനില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. കാഴ്ചക്കുറവുള്ളവര്‍ കോണ്‍ടാക്ട് ലെന്‍സ് ധരിക്കണമെന്നും പ്രമുഖ കമ്പനികള്‍ നിര്‍ദ്ദേശം നല്‍കിയതോടെയാണ് സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായത്.

റിസപ്ഷനിസ്റ്റുകളായ സ്ത്രീകളോടും സൂപ്പര്‍ മാര്‍ക്കറ്റിലെ വനിതാ ജീവനക്കാരോടുമാണ് ആദ്യഘട്ടത്തില്‍ കമ്പനികള്‍ ഈ ആവശ്യം ഉന്നയിച്ചത്. പിന്നാലെ നഴ്‌സുമാര്‍, ബ്യൂട്ടി ക്ലിനിക്കുകള്‍, ഷോറൂമുകള്‍ എന്നിങ്ങനെ ആളുകളുമായി ഇടപഴകേണ്ടി വരുന്ന എല്ലാ വനിതകള്‍ക്കുമായി ഈ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ശ്രമിക്കുകയായിരുന്നു.
കണ്ണട നിരോധനത്തിന് പുറമേ സ്ത്രീകള്‍ രണ്ട് ഇഞ്ച് ഉയരമുള്ള ചെരിപ്പുകള്‍ ധരിക്കണമെന്നും കമ്പനികള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെ “കുടൂ” ക്യാമ്പയിന്‍ ജീവനക്കാര്‍ രാജ്യ വ്യാപകമായി സംഘടിപ്പിച്ചിരുന്നു.

Latest Stories

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം