'പുരുഷന്മാര്‍ രാത്രി ഏഴ് മണിക്ക് ശേഷം കതകടച്ച് വീട്ടിലിരുന്നാല്‍ ബലാത്സംഗം നടക്കില്ല'; വൈറലായി വീഡിയോ

പുരുഷന്മാര്‍ രാത്രി ഏഴുമണിക്ക് ശേഷം വീട്ടിലിരുന്നാല്‍ ബലാത്സംഗങ്ങള്‍ നടക്കില്ലെന്ന് അഭിപ്രായവുമായി ഒരു സ്ത്രീയുടെ വീഡിയോ. പുരുഷന്മാരാണ് ഇതില്‍ പ്രശ്നക്കാര്‍ അതുകൊണ്ട് രാത്രി ഏഴ് മണിയായാല്‍ അവര്‍ വീട്ടില്‍ കതകടച്ച് ഇരിക്കാന്‍ തയ്യാറായാല്‍ ബലാത്സംഗങ്ങള്‍ നടക്കില്ലെന്നാണ് വീഡിയോയില്‍ സ്ത്രീ പറയുന്നത്. ബലാത്സംഗങ്ങള്‍ക്കെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കവേയാണ് അവര്‍ ഇത് പറയുന്നത്.

വാക്കുകള്‍ ഇങ്ങനെ

എന്തുകൊണ്ട് സ്ത്രീകള്‍ മാത്രം രാത്രി ഏഴ് മണിയായാല്‍ വീട്ടില്‍ തന്നെയിരിക്കണം. എന്തുകൊണ്ട് പുരുഷന്മാര്‍ക്ക് അങ്ങനെ ചെയ്തുകൂടാ. ഇതൊരു വ്യവസ്ഥയാക്കി കൂടെ. എല്ലാ പുരുഷന്മാരും രാത്രി ഏഴ് മണിയാകുമ്പോള്‍ വീട്ടിലെത്തുക. കതകടച്ച് അകത്തിരിക്കുക. അങ്ങനെയെങ്കില്‍ ഞങ്ങള്‍ സ്ത്രീകള്‍ സുരക്ഷിതരായിരിക്കും. പോലീസ് ഉദ്യോഗസ്ഥനോ സഹോദരനോ മറ്റേതെങ്കിലും ഒരു പുരുഷനോ സംരക്ഷണത്തിന് വേണമെന്ന് ഞങ്ങള്‍ പറയില്ല. നിങ്ങള്‍ പുരുഷന്മാരാണ് പ്രശ്നക്കാരെങ്കില്‍ നിങ്ങള്‍ വീട്ടിലിരിക്കുക. ഈ ലോകത്തെ സ്വതന്ത്രരാക്കൂ.

Latest Stories

കഷ്ടകാലം കഴിഞ്ഞു; യെസ് ബാങ്ക് തിരിച്ചുവരവിന്റെ പാതയില്‍; ലാഭത്തില്‍ വന്‍ വളര്‍ച്ച; ഓഹരികളില്‍ കാളകള്‍ ഇറങ്ങി; കുതിപ്പ് തുടരുമെന്ന് അനലിസ്റ്റുകള്‍

എൻഡിഎ സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്ക് മുറുകുന്നു; അശ്ലീല വീഡിയോ ആരോപണത്തിന് പിന്നാലെ പീഡന പരാതിയുമായി വീട്ടുജോലിക്കാരി

പൂര്‍ണ്ണനഗ്നനായി ഞാന്‍ ഓടി, ആദ്യം ഷോര്‍ട്‌സ് ധരിച്ചിരുന്നു പക്ഷെ അത് ഊരിപ്പോയി.. ഭയങ്കര നാണക്കേട് ആയിരുന്നു: ആമിര്‍ ഖാന്‍

സിപിഎം ഓഫീസില്‍ പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍

ഫോമിലുള്ള ഋഷഭ് പന്തല്ല പകരം അയാൾ ലോകകപ്പ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ, ബിസിസിഐയുടെ അപ്രതീക്ഷിത നീക്കം ഇങ്ങനെ; റിപ്പോർട്ടുകൾ

'രോഹിത്തിനു ശേഷം അവന്‍ നായകനാകട്ടെ'; ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് റെയ്‌ന

ഓഡീഷൻ വല്ലതും നടക്കുന്നുണ്ടോ എന്നറിയാനാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്, കോടികൾ മുടക്കിയ സിനിമയിൽ നിന്റെ മുഖം കാണാനാണോ ആളുകൾ വരുന്നത് എന്നാണ് തിരിച്ച് ചോദിച്ചത്: സിജു വിത്സൻ

'കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ?'; ഇപി ജയരാജന്‍

ടി20 ലോകകപ്പ് 2024: വല്ലാത്ത ധൈര്യം തന്നെ..., ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ലാറ

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ