സംഘർഷത്തെ തുടർന്ന് അടച്ചിട്ട എറണാകുളം സെന്റ് മേരിസ് ബസലിക്കയിൽ പൊലീസ് കാവലിൽ വികാരി ചുമതലയേറ്റു

കനത്ത സംഘർഷത്തെതുടർന്ന് അടച്ചിട്ട പള്ളിയിൽ പൊലീസ് കാവലിൽ വികാരി ചുമതലയേറ്റു. എറണാകുളം സെന്റ് മേരിസ് ബസലിക്ക പള്ളിയിലാണ് ഫാദർ ആന്റണി പൂതവേലിൽ ചുമതല ഏറ്റെടുത്തത്. സംഘർഷത്തെ തുടർന്ന് ഒരു വർഷമായി പള്ളി അടഞ്ഞുകിടക്കുകയായിരുന്നു.

44 ദിവസം മുൻപാണ് പുതിയ വികാരിയെ നിയമിച്ചത്. എന്നാൽ ഒരു വിഭാഗം വിശ്വാസികൾ പള്ളിയിൽ ഉപരോധം തുടർന്നതിനാൽ ചുമതല ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നിരുന്നില്ല. തുടർന്ന് കനത്ത പൊലീസ് കാവലിലാണ് ഇന്ന് പുലർച്ചെ വികാരിപള്ളിയുടെ ചുമതല ഏറ്റെടുത്തത്.

Latest Stories

നിര്‍ഭയ കേസ് പോലെ ഈ കേസ് പരിഗണിക്കരുതെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍; സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണിതെന്ന് തിരിച്ചടിച്ച് കോടതി, അവളുടെ നിസ്സഹായാവസ്ഥ മനസിലാക്കണം; ശിക്ഷായിളവ് വേണമെന്ന വാദമടക്കം തള്ളി കോടതി

'രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിന് ഏകീകൃത നിലപാടില്ല, പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും സംരക്ഷിക്കുന്നു'; വിമർശിച്ച് ടി പി രാമകൃഷ്ണൻ

'അമ്മ മാത്രമേ ഉള്ളു, ഭാര്യയും കുട്ടികള്‍ക്കും താന്‍ മാത്രമാണ് ആശ്രയം'; കൂട്ടബലാല്‍സംഗത്തില്‍ പൊട്ടിക്കരഞ്ഞും ദയയാചിച്ചും നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍

ശബരിമല സ്വർണകൊള്ള കേസ്; എ പത്മകുമാറിന് ജാമ്യമില്ല, മേൽക്കോടതിയെ സമീപിക്കാൻ നീക്കം

‘പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത് ചിത്രപ്രിയ അല്ല, തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നു’; ആരോപണവുമായി പെൺകുട്ടിയുടെ ബന്ധുക്കൾ

'തദ്ദേശതിര‍ഞ്ഞെടുപ്പ്‌ ഫലം ഭരണത്തുടർച്ചയിലേക്കുള്ള കാൽവെയ്പാകും, എൽഡിഎഫിന് വലിയ മുന്നേറ്റമുണ്ടാകും'; എംഎ ബേബി

'പ്രായമായി പരിഗണന വേണം'; ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി ഉണ്ണികൃഷ്ണൻ പോറ്റി, ഹർജി പരിഗണിക്കുക 18 ന്

മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു

നടിയെ ആക്രമിച്ച കേസ്; പൾസർ സുനി അടക്കം ആറു പ്രതികളുടെ ശിക്ഷാവിധി ഇന്ന്

ഇവനെ പുറത്താക്കി ഹർഷിത്തിനെ ഒന്നുടെ കയറ്റാം; അർഷ്ദീപ് സിംഗിന്റെ പ്രകടനത്തിൽ കട്ടകലിപ്പിൽ ഗംഭീർ