ചോരവാര്‍ന്ന് റോഡില്‍ കിടന്ന മനുഷ്യനെ അവഗണിച്ച് മലയാളികള്‍ ; ഇത് സഹാനുഭൂതിയുടെ പുതിയ മലയാളി മോഡലോ?

പരസ്പര സ്‌നേഹവും സഹാനുഭൂതിയും നഷ്ടപ്പെട്ട മലയാളിയുടെ പുതിയമുഖം.അപകടത്തില്‍പ്പെട്ട് ചോരവാര്‍ന്ന് കിടന്ന മനുഷ്യനെ മണിക്കൂറുകളോളം തിരിഞ്ഞ് നോക്കാതെ മലയാളികള്‍ അപമാനമായി.കൊച്ചി പത്മ ജംഗക്ഷനില്‍ ബഹു നില കെട്ടിടത്തില്‍ നിന്ന് വീണ മനുഷ്യനെ രക്ഷിക്കാന്‍ മടിച്ച മലയാളികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തൃശ്ശൂർ ഡിവൈൻ നഗർ സ്വദേശി സജിയാണ് അപകടത്തില്‍പ്പെട്ടത്‌.

ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ചോര വാര്‍ന്ന് കിടന്ന വ്യക്തിയെ ആള്‍ക്കൂട്ടം നോക്കി നില്‍ക്കുകയായിരുന്നു. ഏറെ നേരെത്തിനു ശേഷം അതു വഴി വന്ന യുവതിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഓട്ടോയെും ജീപ്പും അടക്കം നിരവധി വാഹനങ്ങള്‍ സമീപത്ത് ഉണ്ടായിരുന്നു. എങ്കിലും ആരും ചോരയൊലിപ്പിച്ച് റോഡില്‍ കിടന്ന സജിയെ രക്ഷിക്കാന്‍ തയ്യാറായില്ല.

സഹായമായെത്തിയ യുവതി കാര്‍ തടഞ്ഞു നിര്‍ത്തി ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൊണ്ടു പോയി. പ്രാഥമിക ചികിത്സയക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് സജി ഇപ്പോള്‍.

Latest Stories

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍; ഞെട്ടിത്തരിച്ച് താരം, വീഡിയോ

IPL 2024: നിയമത്തെ പഴിച്ചിട്ട് കാര്യമില്ല, കഴിവുള്ളവർ ഏത് പിച്ചിലും വിക്കറ്റെടുക്കും; ആവേശ് ഖാൻ പറയുന്നത് ഇങ്ങനെ

ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

'ഞാന്‍ പരിശീലകനോ ഉപദേശകനോ ആണെങ്കില്‍ അവനെ ഒരിക്കലും പ്ലേയിംഗ് ഇലവനില്‍ തിരഞ്ഞെടുക്കില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ആഞ്ഞടിച്ച് സെവാഗ്

കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ പെണ്ണിന് പിന്നാലെ നടക്കുന്നത് കണ്ട് ഞാന്‍ ബലാത്സംഗം ചെയ്യാന്‍ വന്നതാണെന്ന് ആളുകള്‍ കരുതിയിട്ടുണ്ടാകും: ബാബുരാജ്

IPL 2024: ഫാഫിനെ ചവിട്ടി പുറത്താക്കുക, പകരം അവൻ നായകൻ ആകട്ടെ; അപ്പോൾ ആർസിബിയുടെ കഷ്ടകാലം മാറും; ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്

IPL 2024: അയാള്‍ ആകെ മാറി ഒരു കാട്ടുതീയായി മാറിയിരിക്കുന്നു, അത് അത്രവേഗമൊന്നും അണയില്ല

കേന്ദ്രമന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ മകള്‍ക്കും സീറ്റില്ല; പൂനം മഹാജനെ മാറ്റി നിര്‍ത്തി ബിജെപി

നീ ഒറ്റ ഒരുത്തന്റെ മണ്ടത്തരം കാരണമാണ് ലക്നൗ തോറ്റത്, സഞ്ജുവിന്റെ മികവ് കാരണമല്ല അവർ ജയിച്ചത്; സൂപ്പർ ജയൻ്റ്സ് താരത്തിനെതിരെ മുഹമ്മദ് കൈഫ്