കൂടത്തായി കൊലപാതക പരമ്പര ആഘോഷമാക്കി സോഷ്യൽ മീഡിയയിലെ ട്രോൾ സംഘങ്ങൾ

കേരളത്തിലെ ക്രിമിനൽ കുറ്റാന്വേഷണ ചരിത്രത്തിൽ ഏറെ സങ്കീര്‍ണ്ണമായ ഒന്നായി മാറിയിരിക്കുകയാണ് കൂടത്തായി കൊലപാതക പരമ്പരയും അതിനെ പിൻപറ്റിയുള്ള അന്വേഷണവും. രണ്ടു ദിവസമായി മുഖ്യധാരാ ടെലിവിഷൻ-പത്ര മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും കൂടത്തായി കൊലപാതക പരമ്പര “ചിരി ആഘോഷമാക്കി” മാറ്റിയിരിക്കുകയാണ് ട്രോൾ ഗ്രൂപ്പുകൾ. കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയും ഇവർ കൊല്ലപ്പെട്ടവരെ വകവരുത്താൻ ഉപയോഗിച്ചെന്ന് ആരോപിക്കപ്പെടുന്ന സൈനേഡ് പ്രയോഗവുമാണ് മിക്ക ട്രോളുകളിലെയും വിഷയം. ഇത്തരം ട്രോളുകളിലെ “രാഷ്ട്രീയ ശരിയെ” കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നിന്നും തിരഞ്ഞെടുത്ത ട്രോളുകളിൽ ചിലത് ചുവടെ:

Latest Stories

അവൻ ഇനിയെങ്കിലും കളിച്ചില്ലെങ്കിൽ ടീമിൽ നിന്ന് പുറത്താവും, ആ താരത്തിന്റെ പതനത്തിനായി കാത്തിരിക്കുന്നവരാണ് ഏറെയും, മുന്നറിയിപ്പുമായി മുൻ ക്രിക്കറ്റർ

കേരളത്തിന്റെ പുതിയ പോലീസ് മേധാവി; മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി യുപിഎസ്‌സി

ഈ തുണ്ട് കടലാസല്ല, എഗ്രിമെൻറ് പുറത്തു വിടണം; ചുരുളി സിനിമയ്ക്ക് താൻ എതിരല്ലെന്ന് നടൻ ജോജു ജോർജ്

1,500 കോടി മുടക്കി നിര്‍മാണം, 30,000 പ്രൊഫഷണലുകള്‍ക്ക് തൊഴില്‍; ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയ ഐടി സമുച്ചയം; 12.74 ഏക്കറില്‍ 30 നിലകളുള്ള ട്വിന്‍ ടവര്‍; തുറക്കുന്നു ലുലുവിന്റെ വിസ്മയം

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മോഹൻലാലും പ്രഭാസും, 'കണ്ണപ്പ'യ്ക്കായി താരങ്ങൾ വാങ്ങിയത് ഇത്രയും തുക ?

അന്‍വര്‍ സമാന്തര ഭരണം നടത്തുകയോ? ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്താന്‍ എന്ത് അധികാരം; വിമർശിച്ച് ഹൈക്കോടതി

"100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ, കാണാൻ ഭയാനകം, ശബ്ദം അരോചകം"; ആരാണ് ട്രംപ് അധിക്ഷേപിച്ച ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി ഇന്ത്യൻ വംശജൻ സൊഹ്​റാൻ മംദാനി

കരിയർ‌‍ നശിപ്പിച്ചത് അവർ, എന്റെ സ്വപ്നങ്ങളെല്ലാം ഇല്ലാതാക്കി, എന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല, തുറന്നുപറച്ചിലുമായി പൃഥ്വി ഷാ

'വർഗ്ഗീയ ശക്തികളുമായി ബന്ധമുണ്ടെന്ന് വരുത്തരുതായിരുന്നു'; നിലമ്പൂർ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ എം വി ഗോവിന്ദന് പാർട്ടിയിൽ പരോക്ഷ വിമർശനം

ജന്മദിനാശംസകൾ, പ്രിയപ്പെട്ട സുരേഷ്... പിറന്നാളാശംസിച്ച് മമ്മൂട്ടിയും മോഹൻലാലും