യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം; വിദ്യാര്‍ത്ഥിയെ കുത്തിയത് 'ഹീറോ പേന'യാണെന്ന് പോസ്റ്റ്; ട്രോളില്‍ മുങ്ങി ഹീറോ പേന കമ്പനിയുടെ പേജ്

യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് പ്രത്യക്ഷപ്പെട്ട വ്യാജ ഫെയ്‌സ് ബുക്ക് പോസ്റ്റിനു ചുവടു പിടിച്ച് ഹീറോ പേന കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ കമന്റ് പ്രവാഹം.

ഒരു വിദ്യാര്‍ത്ഥി കയ്യില്‍ കരുതിയ ഹീറോ പേന ഉപയോഗിച്ച് തന്റെ ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയാണുണ്ടായതെന്നായിരുന്നു തമാശ പോസ്റ്റിലുണ്ടായിരുന്നത്. ഇതോടെ ഈ പേന ഞങ്ങള്‍ ബഹിഷ്‌കരിക്കുന്ന എന്ന മട്ടിലുള്ള ട്രോള്‍ കമന്റുകള്‍ ഹീറോ പേനയുമായി ബന്ധപ്പെട്ട പേജുകളില്‍ വന്നു തുടങ്ങി.

പെന്‍ഹീറോ ഡോട്ട് കോം എന്ന കമ്പനി ഒടുവില്‍ സഹികെട്ട് കമന്റുകള്‍ നീക്കം ചെയ്തു, ഒപ്പം ഇതുമായി തങ്ങള്‍ക്കു ബന്ധമില്ലെന്ന് കമന്റില്‍ മറുപടി നല്‍കുകയും ചെയ്തു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും പ്രചരിക്കപ്പെട്ടു.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍