വി.എസിനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍; ജന്മദിനാശംസകള്‍ അറിയിക്കാനെന്ന് പ്രതികരണം

ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് കൊടുമ്പിരി കൊണ്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വിഎസ് അച്യൂതാനന്ദനെ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളുടെ പേരില്‍ ഗവര്‍ണര്‍ക്കെതിരെ ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് സന്ദര്‍ശനം.

ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു വിഎസിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഗവര്‍ണര്‍ സന്ദര്‍ശിച്ചത്. പിറന്നാള്‍ ആശംസകള്‍ അറിയിക്കാനാണ് ഗവര്‍ണര്‍ എത്തിയതെന്നാണ് വിഎസിന്റെ കുടുംബം പ്രതികരിച്ചത്.

വിഎസിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച് സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ കുടുംബാംഗങ്ങളെ കണ്ടാണ് ഗവര്‍ണര്‍ ആശംസ അറിയിച്ചത്. പിറന്നാള്‍ ദിനത്തിലും കുടുംബാംഗങ്ങളെ വിളിച്ച് ഗവര്‍ണര്‍ വിഎസിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു. അന്ന് ഡല്‍ഹിയിലായിരുന്നതിനാല്‍ വരാന്‍ കഴിഞ്ഞില്ല. ഇതിനാലാണ് സന്ദര്‍ശനമെന്നാണ് പ്രതികരണം.

Latest Stories

IPL 2024: കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായങ്ങളിലേക്കുള്ള വഴിവിളക്കാകാന്‍ ആ ഊര്‍ജ്ജം

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു