വിജയ് ദേവരകൊണ്ടയ്‌ക്ക് ഒപ്പം ചുംബനരംഗത്തില്‍ അഭിനയിക്കാനാവില്ല; 'ഡിയര്‍ കോമ്രേഡ്' സായ് പല്ലവി നിരസിച്ച ചിത്രം?

പ്രണയവും വിരഹവും നാടകീയതയും കോര്‍ത്തിണക്കിയ “ഡിയര്‍ കോമ്രേഡ്” വിജയ് ദേവരകൊണ്ടയുടെ മറ്റൊരു ഹിറ്റ് ചിത്രമാണ്. രശ്മിക മന്ദാന ആയിരുന്നു ചിത്രത്തിലെ നായിക. എന്നാല്‍ ചിത്രത്തിനായി ആദ്യം സമീപിച്ചത് നടി സായ് പല്ലവിയെ ആയിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ചുംബനരംഗങ്ങളിലും അടുത്തിടപഴകുന്ന മറ്റു സീനുകളിലും അഭിനയിക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ സായ് പല്ലവി ചിത്രം നിരസിക്കുകയായിരുന്നു. പിന്നീടാണ് രശ്മിക മന്ദാന നായികയായെത്തിയത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

2019-ല്‍ റിലീസിനെത്തിയ ചിത്രം ഭരത് കമ്മ ആണ് സംവിധാനം ചെയ്തത്. തെലുങ്കു, തമിഴ്, മലയാളം, കന്നഡ എന്നീ നാല് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍