നിരൂപകർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും 'ക്ലൈമാക്സ് 'നല്ല ലാഭമായിരുന്നു; അടുത്ത ചിത്രത്തിലും നായിക മിയ മൽക്കോവയെന്ന് രാം ഗോപാൽ വർമ്മ

ദിവസങ്ങൾക്ക് മുൻപ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്ത ക്ളൈമാക്സ് എന്ന ചിത്രം നിരൂപകർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും തനിക്ക് വൻ ലാഭമായിരുന്നുവെന്ന് രാം ഗോപാൽ വർമ്മ.

ഓൺലൈൻ പ്ലാറ്റ്‌‌ഫോമിൽ തന്നെ ചിത്രവും റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ.  ക്ളൈമാക്സിൽ പ്രധാന വേഷമവതരിപ്പിച്ച അമേരിക്കൻ പോൺ താരം മിയ മൽക്കോവ തന്നെയാണ് പുതിയ ചിത്രമായ നഗ്നത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

ഓൺലൈനിൽ കാണാൻ ഒരാൾക്ക് 100 രൂപ എന്ന നിരക്ക് നിശ്ചയിച്ച ക്ലൈമാക്സ് ഇതിനകം മൂന്ന് കോടി രൂപ നേടിത്തന്നുവെന്നാണ് രാംഗോപാൽ വർമ്മ പറയുന്നത്

Latest Stories

കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല, തനിക്കും വിശ്വാസങ്ങളുണ്ട്; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം; എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം കനക്കുന്നു

മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല, ചിറകുകള്‍ നിന്റേതാണ്'; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ വധിച്ചത് താലിബാന്‍

കേരളത്തിലെ സ്വര്‍ണ്ണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനം ജൂണ്‍ 29ന്; സമ്മേളനത്തോടനുബന്ധിച്ച് കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025' ആഭരണ പ്രദര്‍ശനം ജൂണ്‍ 27 മുതല്‍

മോദിയാണ് ചിലര്‍ക്ക് ഒന്നാമത്, രാഷ്ട്രം രണ്ടാമത്; ശശി തരൂരിനെ പരിഹസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കനത്ത മഴ; ഇടുക്കി ജില്ലയിലെ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

‘ഔദ്യോഗിക പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മതി’; ഭാരതാംബ വിവാദത്തിൽ ഗവർണറെ നിലപാടറിയിക്കാൻ സർക്കാർ