'ഞാന്‍ പത്ത് വര്‍ഷമായി പാനില്‍ ഓംലെറ്റ്‌സ് ഉണ്ടാക്കുന്നു'; പാന്‍ ഇന്ത്യന്‍ സിനിമകളെ കുറിച്ച് ഉയരുന്ന ചര്‍ച്ചകളില്‍ പ്രതികരിച്ച് റാണ ദഗുബാട്ടി

പാന്‍ ഇന്ത്യന്‍ സിനിമകളെക്കുറിച്ചുയരുന്ന ചര്‍ച്ചകളില്‍ പ്രതികരിച്ച് നടന്‍ റാണ ദഗുബാട്ടി. കുറച്ചുനാളുകളായി പാന്‍ ഇന്ത്യ എന്ന വാക്കിനെ ആളുകള്‍ പീഡിപ്പിക്കുകയാണ്.

എന്നാൽ താന്‍ പത്ത് വര്‍ഷമായി പാനില്‍ ഓംലെറ്റ്‌സ് ഉണ്ടാക്കുന്നുവെന്നുമാണ് നടൻ പറഞ്ഞത്. വാര്‍ത്താ സമ്മേളനത്തിനിടെ പാന്‍ ഇന്ത്യന്‍ റീച്ചിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.

മുന്‍പ് പാന്‍ ഇന്ത്യ സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബോളിവുഡില്‍ അടക്കം സജീവമായിരുന്നു. പാന്‍ ഇന്ത്യന്‍ സിനിമ എന്ന വാക്കുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നാണ് വിഷയത്തില്‍ ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ അന്ന് പ്രതികരിച്ചത്.

തനിക്ക് ആ പദത്തില്‍ വിശ്വാസമില്ലെന്നും സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് ഏത് ഭാഷയിലാണ് നിര്‍മ്മിച്ചതെന്നത് പ്രശ്‌നമല്ലെന്നും അഭിഷേക് വ്യക്തമാക്കിയിരുന്നു.  പാന്‍ ഇന്ത്യന്‍ എന്ന വാക്ക് തെറ്റാണെന്നും ഇന്ത്യന്‍ സിനിമയെന്ന് പറയണമെന്നുമായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.

Latest Stories

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!