അന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞത് അനുസരിച്ചു, ഇന്ന് ട്വിറ്റര്‍ ഭരിച്ച് മോഹന്‍ലാല്‍

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, ദളപതി വിജയ് എന്നിവര്‍ കഴിഞ്ഞാല്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും താരമൂല്യമുള്ള താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ ട്വിറ്ററിലും ആധിപത്യം ഉറപ്പിച്ച് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസത്തോടെ ആറ് മില്യണ്‍ ഫോളോവേഴ്‌സിനെയാണ് മോഹന്‍ലാലിന് ലഭിച്ചത്.

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയത്. മോഹന്‍ലാലിന്റെ ട്വിറ്റര്‍ പ്രവേശം പ്രഖ്യാപിച്ച് അമിതാഭ് ബച്ചനും ട്വീറ്റ് ചെയ്തിരുന്നു.

തമിഴ് നടന്‍ ധനുഷും തെലുങ്ക് താരം മഹേഷ് ബാബുവുമാണ് തെന്നിന്ത്യയില്‍ മോഹന്‍ലാലിന് മുന്നില്‍ നില്‍ക്കുന്നത്. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് രണ്ടാം സ്ഥാനത്ത്. ഫെയ്‌സ്ബുക്കിലും മോഹന്‍ലാല്‍, ദുല്‍ഖര്‍, നിവിന്‍ പോളി എന്നിവരാണ് ആധിപത്യം പുലര്‍ത്തുന്ന മലയാള നടന്‍മാര്‍.

Latest Stories

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന