നായിക നായകനിലെ താരങ്ങള്‍ സിനിമയിലേക്ക്; ലാല്‍ ജോസ് ഒരുക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ജോജു ജോര്‍ജും

മഴവില്‍ മനോരമയിലെ ജനപ്രിയ റിയാലിറ്റി ഷോയായ നായിക നായകനിലെ താരങ്ങള്‍ സിനിമയിലേക്ക്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായിക നായകനിലെ താരങ്ങള്‍ക്കൊപ്പം നടന്‍ ജോജുജോര്‍ജും പ്രധാന വേഷത്തിലെത്തും.

നായിക നായകനെന്ന റിയാലിറ്റി ഷോയില്‍നിന്ന് സിനിമയിലേക്കുള്ള ദൂരം കുറഞ്ഞില്ലാതായ നിമിഷം. അവിടെ പ്രേക്ഷകരുടെ പ്രിയങ്കരായ നാല് ചെറുപ്പക്കാര്‍ . ദര്‍ശനയും, ബിന്‍സിയും ശംഭുവും ആദിസും ഒരുമിക്കുന്ന പി.ജി.പ്രഗീഷിന്റെ രചനയിലുള്ള ലാല്‍ ജോസ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

കോവിഡ് പശ്ചാത്തലത്തില്‍ വൈകിയ സിനിമ ഒരുപാട് മാറ്റങ്ങളോടെയാണ് പ്രേക്ഷകരിലേക്ക് എത്തുകയെന്ന് സംവിധായകന്‍ ലാല്‍ ജോസ് പറഞ്ഞു.

അജ്മല്‍ സാബുവാണ് ക്യാമറ. എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം, സംഗീതം വിദ്യാസാഗര്‍ . ഒറ്റ ഷെഡ്യൂളില്‍ ജനുവരി പകുതിയോടെ സിനിമ പൂര്‍ത്തിയാകും.

Latest Stories

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി