‘പെര്‍ഫക്റ്റ് ഓകെ’യുമായി കൃഷ്ണകുമാറും മകളും;  വെറൈറ്റി ഡാന്‍സ്(വീഡിയോ)

ഒരു വെറൈറ്റി വീഡിയോയുമായി എത്തിയിരിക്കുകയാണ് നടൻ  കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സറായ ദിയയുടെ ഏറ്റവും പുതിയ വീഡിയോയിലാണ് ഇരുവരും ചേർന്ന്  കിടിലന്‍ ചുവടുകള്‍ വെക്കുന്നത്. രണ്ട് പേരും ലുങ്കിയുടുത്ത് പെര്‍ഫ്ക്റ്റ് ഓകെ എന്ന വൈറല്‍ റാപ്പിനാണ് ചുവട് വെച്ചിരിക്കുന്നത്.

ഇതിനോടകം തന്നെ വീഡിയോ വൈറലായി കഴിഞ്ഞു.
കൃഷണകുമാറും, ദിയയും മമ്മൂട്ടി ചിത്രമായ വണ്ണിലാണ് അവസാനമായി അഭിനയിച്ചത്. ദിയയുടെ ആദ്യ ചിത്രം കൂടിയായിരുന്നു വണ്‍. ചിത്രത്തില്‍ രമ്യ എന്നാണ് ഇഷാനിയുടെ കഥാപാത്രത്തിന്റെ പേര്.

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തിയ ചിത്രമായിരുന്നു വണ്‍.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ്യാണ് നിര്‍വ്വഹിച്ചത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് ചിത്രത്തിലെ മമ്മുട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

Latest Stories

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്

ഏകദിന ക്രിക്കറ്റ് നശിക്കാൻ കാരണം ആ ഒറ്റ നിയമം, അത് മാറ്റിയാൽ തന്നെ ഈ ഫോർമാറ്റ് രക്ഷപെടും: ഗൗതം ഗംഭീർ