സോഷ്യല്‍ മീഡിയയില്‍ വരുന്ന പകുതി വാര്‍ത്തകളും പെയ്ഡ്, നിങ്ങള്‍ തന്നെ സ്വയം ജഡ്ജ് ചെയ്യണം: വിജയ് ബാബു

സോഷ്യല്‍ മീഡിയയില്‍ വരുന്ന പകുതി വാര്‍ത്തകളും പെയ്ഡ് ആണെന്ന് നിര്‍മ്മാതാവ് വിജയ് ബാബു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വ്യാജ വാര്‍ത്തകളെക്കുറിച്ച് മനസ്സുതുറന്നത്.

‘സോഷ്യല്‍ മീഡിയയില്‍ വരുന്ന പകുതി വാര്‍ത്തകളും പെയ്ഡ് ആണ്. നിങ്ങള്‍ അങ്ങനെ ഒരു സിറ്റുവേഷനില്‍ എത്തിയാലാണ് എത്ര ഫേക്ക് ആയ ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് മനസ്സിലാവൂ. നമ്മളെക്കുറിച്ച് സ്റ്റോറികള്‍ എഴുതാതിരിക്കാന്‍ പൈസ കൊടുക്കണം.

നമ്മള്‍ പോലും പറയാത്ത നമ്മളുടെ കഥകള്‍ പറയും. വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ച പ്രൊഡ്യൂസര്‍ എന്നൊക്കെ. ഇവര്‍ കണ്ടോ. ഞാന്‍ പഠിച്ച കോളേജൊക്കെ അവര്‍ തന്നെ തീരുമാനിക്കുകയാണ്. ആദ്യമൊക്കെ എനിക്കിവരോട് വിളിച്ച് പറയണം എന്ന് തോന്നി’

‘നമ്മളെക്കുറിച്ച് വരുന്ന വാര്‍ത്തകളില്‍ കുടുംബവും പിന്നീട് കാര്യമാക്കാതാവും. ഞാന്‍ കോര്‍പ്പറേറ്റ് ലോകത്ത് നിന്ന് വരുന്ന ആളാണ്. ഞാന്‍ ഇത്ര പോപ്പുലര്‍ ആണെന്ന് മനസ്സിലാക്കുന്നത് കഴിഞ്ഞ വര്‍ഷമാണ്. സിനിമകളുടെ റിവ്യൂകളും റേറ്റിംഗും പണം നല്‍കി ചെയ്യിക്കുന്നതാണെന്നും വിജയ് ബാബു പറഞ്ഞു. താനുള്‍പ്പെടെ അങ്ങനെയാണ് സിനിമകളെ മാര്‍ക്കറ്റ് ചെയ്യുന്നതെന്നും വിജയ് ബാബു വ്യക്തമാക്കി’

Latest Stories

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്