ഡേറ്റിംഗ് ആപ്പിലുണ്ട് , പക്ഷേ ആരും വിശ്വസിക്കുന്നില്ല: ഷൈന്‍ ടോം ചാക്കോ

സെലിബ്രിറ്റി ഇമേജ് വന്നപ്പോള്‍ ജീവിതത്തില്‍ മിസ്സ് ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് ഷൈന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ഡേറ്റിംഗ് ആപ്പില്‍ ചേര്‍ന്നിട്ട് പോലും അത് താനാണെന്ന് ആരും വിശ്വസിക്കുന്നില്ലെന്നാണ് ഷൈന്‍ പറയുന്നത്.

‘ആര്‍ക്കേലും മെസേജ് അയച്ചാല്‍ ആരും വിശ്വസിക്കുന്നില്ല. നിങ്ങള് സെലിബ്രിറ്റി അല്ലേ, സെലിബ്രിറ്റിയൊക്കെ മെസേജ് അയക്കോ എന്നാണ് ചോദ്യം. എത്രപേര്‍ക്ക് എത്ര മെസേജ് അയച്ചാലാണെന്നോ ഒന്ന് വിശ്വസിക്കുക. മാനേജേഴ്‌സ് ആണോ അല്ലെങ്കില്‍ ഫേക്ക് ആണോ എന്നൊക്കെ ചോദിക്കും.

അടുത്തിടെ ഒരു ഡേറ്റിങ് ആപ്പില്‍ വരെ ഞാന്‍ ചേര്‍ന്നു. എന്നിട്ടും ആരും ഞാനാണെന്ന് വിശ്വസിക്കുന്നില്ല. ഞാനെന്റെ പേരും ഫോട്ടോയുമൊക്കെ വച്ചിട്ടുണ്ട്. ഫോട്ടോസും വീഡിയോയും ഒക്കെ അയച്ചാലും ചോദിക്കും ഇതൊക്കെ ഗൂഗിള്‍ നിന്നെടുത്തതല്ലേ എന്ന്’ – ഷൈന്‍ പറയുന്നു.

ഷൈനും അഹാനയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘അടി’ യാണ് താരത്തിന്റെ പുതിയ ചിത്രം.

ഷൈനും അഹാനയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘അടി’ വെള്ളിയാഴ്ചയാണ് റിലീസിനെത്തിയത്. വിഷു റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍.

Latest Stories

മുഖത്തെ രോമങ്ങൾ കാരണം​ 'ഗോഡ്സില്ല' എന്ന് വിളിച്ച് കളിയാക്കി; വെളിപ്പെടുത്തലുമായി ഗായിക ജൊനിറ്റ ഗാന്ധി

'ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും പദവി റദ്ദാക്കണം'; ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ക്യാപ്റ്റൻസി നോക്കി ഇരിക്കരുത്, നിനക്ക് വിധിച്ചിട്ടുളളതല്ല അത്, ഇം​ഗ്ലണ്ടിനെതിരെ പന്ത് ശ്രദ്ധിക്കേണ്ട കാര്യത്തെ കുറിച്ച് മുൻ ഇന്ത്യൻ താരം

പ്രായം മുപ്പതില്‍ താഴെ, കവര്‍ച്ചയും ഹണി ട്രാപ്പും ഉള്‍പ്പെടെ എന്തും ചെയ്യും; സംസ്ഥാനത്ത് മൂന്ന് യുവതികള്‍ക്ക് കാപ്പ ചുമത്തി പൊലീസ്

ഇറാന്‍ അത് അംഗീകരിച്ചില്ലെങ്കില്‍ വിഡ്ഢിത്തം; ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന് ട്രംപ്

കളളപ്പണം വെളുപ്പിക്കൽ കേസിൽ റോബർട്ട് വാദ്രയ്ക്ക് വീണ്ടും ഇഡി സമൻസ്; ഇന്ന് ഹാജരാകണം

‘ഇറാനെ ആക്രമിച്ച ഇസ്രയേൽ ദുഃഖിക്കേണ്ടി വരും, നിലനിൽപ്പ് തന്നെ ഇല്ലാതാകും’; ഇസ്രയേലിന് മുന്നറിയിപ്പുമായി തുർക്കി

സഞ്ജുവിനോട് കാണിച്ച അവ​ഗണന ബിസിസിഐ ഇപ്പോൾ ആ താരത്തോടും കാട്ടുന്നു, എന്ത് തെറ്റാണ് അവൻ നിങ്ങളോട് ചെയ്തത്, തുറന്നടിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റർ

'എല്ലാത്തിനും കാരണം ഒബാമയും ആ ട്രൂഡോയും, നാല് വര്‍ഷം മുമ്പ് ട്രംപ് പ്രസിഡന്റായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു യുദ്ധമുണ്ടാകില്ലായിരുന്നു'; ജി7 ഉച്ചകോടിയിലും ട്രംപിന്റെ വീരവാദം; പക്ഷേ പതിവ് പോലെ കണക്കങ്ങോട്ട് ശരിയാവുന്നില്ല!

'ഒരു അപകടവും സംഭവിച്ചിട്ടില്ല', ബോട്ടിൽ ആളുമുണ്ടായിരുന്നില്ല; 'കാന്താര' സെറ്റിലെ ബോട്ട് അപകടത്തിൽ വിശദീകരണവുമായി നിർമ്മാതാവ്