ധ്യാൻ ചേട്ടനെ ഇപ്പോൾ വിളിക്കുന്നത് 'വെള്ളിയാഴ്ച' എന്നാണ്: പ്രയാഗ മാർട്ടിൻ

ധ്യാൻ ശ്രീനിവാസന്റെതായി സമീപകാലത്ത് ഏറ്റവും കൂടുതൽ മലയാള സിനിമകൾ ഇറങ്ങിയിട്ടുണ്ട്. ഒരുപാട് പടങ്ങൾ ഒരുമിച്ച് ചെയ്യുന്നതുകൊണ്ട് തന്നെ ഒരു പരിപാടിക്കിടെ  ധ്യാൻ ശ്രീനിവാസനെ ട്രോളുകയാണ് നടി പ്രയാഗ മാർട്ടിൻ.

ധ്യാൻ ശ്രീനിവാസനെ ഇപ്പോൾ വെള്ളിയാഴ്ച എന്നാണ് വിളിക്കുന്നത് എന്നാണ് പ്രയാഗ പറയുന്നത്. പുതിയ സിനിമയായ ‘ബുള്ളറ്റ് ഡയറീസി’ന്റെ പ്രൊമോഷൻ പരിപാടിയിലായിരുന്നു പ്രയാഗ ധ്യാൻ ശ്രീനിവാസനെ പറ്റി പറഞ്ഞത്.

“ഞാനിപ്പോൾ ധ്യാൻ ചേട്ടനെ വെള്ളിയാഴ്ച എന്നാണ് വിളിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് ധ്യാൻ ശ്രീനിവാസന്റെ ഒരു സിനിമ വെച്ചെങ്കിലും തിയേറ്ററിൽ കാണാൻ സാധിക്കും. അടുത്ത വെള്ളിയാഴ്ചയും ഉണ്ട്, അതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. പിന്നെ ഷോർട്ട് ആയിട്ട് വെള്ളി എന്ന് വിളിക്കും.”

പ്രയാഗ മാർട്ടിനാണ് ചിത്രത്തിൽ ധ്യാനിന്റെ നായികയായി എത്തുന്നത്. രഞ്ജി പണിക്കർ, ജോണി ആന്റണി, സുധീർ കരമന, അൽത്താഫ് സലീം തുടങ്ങീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Latest Stories

ആകാശത്ത് നിന്നും ബഹിരാകാശത്തേക്ക്; സൂര്യകുമാർ യാദവിനെതിരെ ട്രോൾ മഴ

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”