അഭിനയിക്കുമ്പോള്‍ മാറ്റം വരുത്താന്‍ ശ്രമിക്കും, അത് വേണ്ട മുമ്പ് ചെയ്തത് പോലെ തന്നെ മതിയെന്ന് പറയും..: കനി കുസൃതി

ടൈപ്പ് കാസ്റ്റിംഗിനെ കുറിച്ച് പറഞ്ഞ് നടി കനി കുസൃതി. മലയാളത്തില്‍ ഒരേ പോലെയുള്ള സിനിമകള്‍ തന്നെയാണ് വരുന്നത്. ഒരു നാടും കുറച്ച് മനുഷ്യരും ഒരേ ആഖ്യാന രീതികളും. അതില്‍ നടി എന്ന് ചെയ്യാവുന്ന ഒരു കാര്യം അഭിനയിക്കുമ്പോള്‍ മാറ്റം വരുത്താം എന്നതാണ്. എന്നാല്‍ അങ്ങനെ ചെയ്യണ്ടെന്നും പറയും എന്നാണ് കനി പറയുന്നത്.

”നടി എന്ന് പറഞ്ഞാല്‍ ചെയ്യാവുന്ന ഒരു കാര്യം ഒരേ പോലുള്ള സിനിമ വന്നാല്‍ നമുക്ക് വേണമെങ്കില്‍ പലതരത്തില്‍ അത് ചെയ്യാം. ഒരു പ്രത്യേക സമൂഹത്തില്‍ നിന്നും വരുന്ന ടീച്ചര്‍ ആയിട്ടുള്ള കഥാപാത്രമാണ് എനിക്ക് എപ്പോഴും കിട്ടുന്നത് എന്ന് വിചാരിക്കുക, അടുത്ത പതിനഞ്ച് വര്‍ഷേേത്തക്ക് അത് തന്നെ ചെയ്യുകയാണെങ്കില്‍ ഓരോന്നും ഒരോ തരത്തിലാക്കുക.”

”പലപ്പോഴും അങ്ങനെ ചെയ്യുമ്പോള്‍ ഇങ്ങനെ ചെയ്യണ്ട കനി മറ്റേത് പോലെ തന്നെ മതിയെന്ന് പറയും. എനിക്ക് മാത്രമല്ല. എന്റെ കൂടെയുള്ള പല ആക്ടേഴ്‌സിനോടും ഇങ്ങനെ പറയുന്നത് കേള്‍ക്കാം. മുമ്പ് അഭിനയിച്ചതു പോലെ മതിയെന്ന് പറയും. എനിക്ക് അങ്ങനെ വന്നിട്ടില്ല.. എനിക്ക് വ്യത്യസ്തമായി തന്നെയാണ് വന്നത്” എന്നാണ് കനി കുസൃതി പറയുന്നത്.

അതേസമയം, ‘വിചിത്രം’ ആണ് കനി കുസൃതിയുടെതായി റിലീസിന് ഒരുങ്ങുന്നത്. ഒക്ടോബര്‍ 14ന് ആണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. അച്ചു വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കേതകി നാരായണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

Latest Stories

'കഴിഞ്ഞ വർഷത്തെ പോലെയല്ല, ഇത്തവണ കഠിനമായിരിക്കും മത്സരങ്ങൾ'; സഹതാരങ്ങൾക്ക് മുന്നറിയിപ്പ് നൽകി വിരാട് കോഹ്ലി

'ബാറ്റിംഗിൽ വെടിക്കെട്ടും, ബോളിങ്ങിൽ ചെണ്ടയുമാണ് ഹൈദരാബാദ്, ഈ സീസൺ ശ്രദ്ധിക്കണം'; സൺ റൈസേഴ്സിന് മുന്നറിയിപ്പുമായി മുൻ താരങ്ങൾ

'ടീം ജയിച്ചാൽ അവന്മാരുടെ കഴിവ്, തോറ്റാൽ പരിശീലകന്റെ കഴിവുകേട്, എന്റെ കരിയറിൽ ഇത്രയും മോശം ടീമിനെ കണ്ടിട്ടില്ല'; പാക് ടീമിനെതിരെ ഗാരി കിർസ്റ്റൺ

ടി-20 യിൽ നിന്ന് ഗില്ലിനെ പുറത്താക്കിയതിനുള്ള മറുപടി അവൻ ഈ സീസണിൽ അടിച്ച് തീർത്ത് കാണിക്കും: ചേതേശ്വർ പുജാര

ഈ വർഷത്തെ ഐപിഎൽ ധോണിയുടെ അവസാന സീസൺ ആയിരിക്കും, ഇനി ഋതുരാജും സഞ്ജുവുമുണ്ടല്ലോ: റോബിൻ ഉത്തപ്പ

അന്നത്തെ പരിക്കിന് ശേഷം 7 കിലോയോളം കുറഞ്ഞു, തിരിച്ചു വരവ് പ്രയാസകരമായിരുന്നു: ശ്രേയസ് അയ്യർ

ഈദ്, നൗറൂസ് ആശംസകള്‍ നേര്‍ന്ന് ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി; പശ്ചിമേഷ്യന്‍ സാഹചര്യങ്ങളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു

താനൂരില്‍ മുഹമ്മദ് സമീര്‍ വള്ളിക്കുന്നില്‍ സി പി മുസ്തഫ, കാസര്‍കോട് ഷാനവാസ് പാദൂര്‍; മൂന്ന് സീറ്റിലേയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്; ഇടത് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി

തിരുവനന്തപുരത്ത് കരമന ജയന്‍, അരുവിക്കരയില്‍ വിവേക് ഗോപന്‍; മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു എന്‍ഡിഎ

കൈപ്പത്തി ഇല്ല, സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിക്കാന്‍ പി കെ ശശി