ശത്രുത അവസാനിപ്പിച്ചോ? കരണ്‍ ജോഹറിനെ കെട്ടിപ്പിടിച്ച് പ്രിയങ്ക; ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു

അടുത്തിടെ ബോളിവുഡിന്റെ പൊളിട്ടിക്‌സില്‍ താന്‍ മടുത്തുവെന്ന് നടി പ്രിയങ്ക ചോപ്ര പറഞ്ഞത് ചര്‍ച്ചയായിരുന്നു. ബോളിവുഡ് വിട്ട് യുഎംസിലേകക് പോകാനുണ്ടായ കാരണത്തെ കുറിച്ചായിരുന്നു പ്രിയങ്ക സംസാരിച്ചത്. പ്രിയങ്കയെ കരണ്‍ ജോഹര്‍ വിലക്കിയ കാര്യം എല്ലാവര്‍ക്കും അറിയാം എന്ന് നടി കങ്കണ റണാവത്ത് അടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നു.

ഇപ്പോള്‍ ഇന്ത്യയില്‍ എത്തിയ പ്രിയങ്കയുടെയും ഭര്‍ത്താവ് നിക് ജൊനാസിന്റെയും മകള്‍ മാള്‍ട്ടി മേരിയുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിക്കിനൊപ്പം നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന പാര്‍ട്ടിയിലെത്തിയ പ്രിയങ്കയുടെ ചിത്രങ്ങള്‍ ചര്‍ച്ചയാവുകയാണ്.

പാര്‍ട്ടിയ്ക്കിടെ കരണ്‍ ജോഹറിനോട് സൗഹൃദം പുതുക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. തന്റെ ഭൂതകാലത്തിലെ തിക്താനുഭവങ്ങളെ ഇപ്പോഴും മനസ്സില്‍ കൂടെ കൊണ്ടുനടക്കാതെ കുഴിച്ചുമൂടി കഴിഞ്ഞെന്ന പ്രതീതിയാണ് പ്രിയങ്കയുടെ പെരുമാറ്റം സൂചിപ്പിക്കുന്നത്.

പാര്‍ട്ടിയില്‍ കരണിനെ നേരിട്ട് കണ്ടപ്പോള്‍ സ്‌നേഹപൂര്‍വ്വം പെരുമാറാന്‍ പ്രിയങ്ക മടിച്ചില്ല. യുഎസിലേക്ക് താമസം മാറിയതിന് ശേഷവും കോഫി വിത്ത് കരണിന്റെ രണ്ട് സീസണുകളില്‍ പ്രിയങ്ക പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുകിയോ, ഇപ്പോള്‍ സുഹൃത്തുക്കളായോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

Latest Stories

'പാപഭൂമിയില്‍ തലതല്ലിയാണ് യൂദാസ് മരിച്ചത്'; നിലമ്പൂരില്‍ എല്‍ഡിഎഫ് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് എ കെ ബാലൻ

'എന്റെ തല, എന്റെ ഫുൾ ഫിഗർ' റീ റിലീസിൽ താരമാകാൻ ഉദയഭാനുവും സരോജ് കുമാറും വീണ്ടും എത്തുന്നു..

100 പവനും വോള്‍വോ കാറും നല്‍കി, സ്ത്രീധന പീഡനം സഹിക്ക വയ്യാതെ നവവധു ജീവനൊടുക്കി; അയാള്‍ ശാരീരികമായും ഭര്‍തൃവീട്ടുകാര്‍ മാനസികമായും പീഡിപ്പിക്കുന്നു; ഇനി താങ്ങാനാവില്ലെന്ന് അച്ഛന് അവസാന ശബ്ദസന്ദേശം

തലയിലും ദേഹത്തും ചുവന്ന മഷിയൊഴിച്ച് ഡെസ്‌കിൽ കയറി പ്രതിഷേധം; തൃശൂർ കോർപ്പറേഷനിൽ കൂട്ട സസ്‌പെൻഷൻ

ഞാൻ ഒറ്റയ്ക്കല്ലെന്ന് എനിക്കറിയാമായിരുന്നു, അവരാണ് എന്റെ ശക്തി; ധനസഹായം നൽകാൻ ചിലർ ദിവസക്കൂലിക്ക് പോലും ജോലി ചെയ്തു : ദിലീപ്

'സിപിഐഎം സർക്കാർ തീരുമാനത്തിനൊപ്പം'; കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി കുറ്റവിമുക്തനാക്കിയതാണെന്ന് എംവി ​ഗോവിന്ദൻ

തമ്മിൽ ഭേദം റവാഡയെന്ന് മുഖ്യമന്ത്രി, ഒരു മന്ത്രിയുടെ ജീവൻ അപകടത്തിൽ ആയപ്പോഴാണ് കൂത്തുപറമ്പ് വെടിവെയ്പ്പുണ്ടായതെന്ന് വിഡി സതീശൻ; ഡിജിപി നിയമനത്തിൽ ചർച്ചകൾ കനക്കുന്നു

നിങ്ങൾ എന്ത് മണ്ടത്തരമാണ് കാണിക്കുന്നത്, അവനെ ഒഴിവാക്കി ആ ചുമതല മറ്റാർക്കെങ്കിലും നൽകൂ, ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോവും, നിർദേശവുമായി മുൻ കോച്ച്

'പുതുതലമുറയെ ആകർഷിക്കുന്നതിൽ വേടനെ മാതൃകയാക്കണം'; യൂത്ത് കോൺഗ്രസ് പ്രമേയത്തിൽ പരാമർശം

എന്നെ കളിയാക്കുന്നവർ ആദ്യം ഞാൻ ചെയ്യുന്ന വർക്കൗട്ടിൽ മൂന്നണ്ണമെങ്കിലും ചെയ്തു കാണിക്കൂ: സാമന്ത