തൂവെള്ള ഗൗണ്‍ അണിഞ്ഞ് ബീച്ച് സൈഡില്‍: അര്‍ജുനുമായുള്ള വിവാഹത്തെ കുറിച്ച് മലൈക അറോറ

അര്‍ജുന്‍ കപൂറുമായുള്ള തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മലൈക അറോറ. തൂവെള്ള ഗൗണ്‍ അണിഞ്ഞ് ബീച്ചില്‍ അടുത്ത സുഹൃത്തുക്കള്‍ പങ്കെടുക്കുന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആണ് താന്‍ ഉദ്ദേശിക്കുന്നതെന്നാണ് മലൈക വെളിപ്പെടുത്തിയിരിക്കുന്നത്.

നേഹ ദൂപിയയുടെ ചാറ്റ് ഷോയിലാണ് മലൈക തന്റെ വിവാഹ സ്വപ്‌നങ്ങള്‍ വ്യക്തമാക്കിയത്. അര്‍ജുന്റെ മോശം ചിത്രങ്ങള്‍ എടുക്കലാണ് തന്റെ പണിയെന്നും മലൈക പറഞ്ഞു. അര്‍ജുന്‍ തന്നേക്കാള്‍ നന്നായി ഫോട്ടോ എടുക്കുമെന്നും മലൈക പറഞ്ഞു.

അര്‍ജുന്‍ കപൂറും മലൈകയും പ്രണയത്തിലാണെന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ പോകുകയാണെന്ന കാര്യം തുറന്ന് പറഞ്ഞത്. ഇരു താരങ്ങളുടെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍