ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണം കുറച്ചു, അക്കൗണ്ട് പൂട്ടുമെന്ന് ഭീഷണി മുഴക്കി അമിതാഭ് ബച്ചന്‍

തന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടുമെന്ന ഭീക്ഷണിയുമായി ബിഗ് ബി അമിതാഭ് ബച്ചന്‍. ട്വിറ്റര്‍ തന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണം കുറച്ചതിനു പിന്നാലെയാണ് ബച്ചന്റെ ഭീക്ഷണി. വ്യാജ ഫോളോവേഴ്‌സിനെതിരായി അമേരിക്കന്‍ ഫെഡറല്‍, സ്റ്റേറ്റ് ഏജന്‍സികള്‍ അന്വേക്ഷണമാരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ ഫോളോവേഴ്‌സിനെ നഷ്ടപ്പെടുന്നത്. ഇത്തരത്തില്‍ പല പ്രമുഖര്‍ക്കും ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടിട്ടുണ്ട്.

60,000 ഫോളോവേഴ്‌സിനെയാണ് ബച്ചന് നഷ്ടമായത്. ഇതിനെ തുടര്‍ന്ന് ട്വിറ്ററിന്റെ നീക്കത്തെ പരിഹസിച്ച് ബച്ചന്‍ രംഗത്തെത്തി. നിങ്ങള്‍ എന്റെ ഫോളോവേഴ്‌സിന്റെ എണ്ണം കുറച്ചോ? തമാശയായിരിക്കുന്നു…നിങ്ങളില്‍ നിന്ന് പുറത്തു ചാടാന്‍ സമയമായി…യാത്രയ്ക്ക് നന്ദി..കടലില്‍ നിരവധി “മറ്റ്” മത്സ്യങ്ങളുമുണ്ട്. അതും വളരെ രസകരമാണ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.

3,29,41,837 ഫോളോവേഴ്‌സുള്ള ബച്ചന് ഇപ്പോള്‍ ഉള്ളത് 3,29,02,320 ഫോളോവേഴ്‌സാണ്. വ്യാജ ഫോളോവേഴിസിനെതിരെ അന്വേക്ഷണം വന്നതിനെ തുടര്‍ന്ന് സിനിമാ രംഗത്തെയും മറ്റ് രംഗങ്ങളിലെയും പ്രശ്‌സ്തരായ നിരവധി പേര്‍ക്കാണ് ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടത്.

Latest Stories

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം