പിന്തുണയുമായി പ്രവാസി മലയാളികളും, ശ്രീജിത്തിന്‍റെ സമരം കൂടുതല്‍ ജനകീയമാകുന്നു

ശ്രീജിത്തിന് കേരളത്തില്‍നിന്ന് മാത്രമല്ല പിന്തുണ പ്രവാസി മലയാളികളില്‍നിന്നുമുണ്ട്. രണ്ട് വര്‍ഷത്തിലേറെയായി അനുജന്റെ മരണം അന്വേഷിക്കണമെന്നും കുറ്റക്കാരായ പൊലീസുകാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം നടത്തുന്നത്.

സോഷ്യല്‍ മീഡിയ ഏറ്റെടുത്ത സമരം ഇപ്പോള്‍ ഓണ്‍ലൈനില്‍നിന്ന് ഓഫ്‌ലൈനിലേക്കും ഇറങ്ങിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ പല സ്ഥലങ്ങളിലും തെരുവില്‍ സമരം തുടങ്ങിയിട്ടുണ്ട്. ഇത്തരങ്ങള്‍ സമരങ്ങള്‍ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് മസ്‌ക്കറ്റില്‍നിന്നും നിര്‍മ്മാണ തൊഴിലാളിയായ വിജുന്‍ ജസ്റ്റീസ് ഫോര്‍ ശ്രീജിത്ത് എന്ന് എഴുതിയ പ്ലക്കാര്‍ഡുമായി പുതിയ ക്യാംപെയ്ന്‍ തുടങ്ങിയിരിക്കുന്നത്.

https://www.facebook.com/photo.php?fbid=1512907408823493&set=a.104171963030385.5796.100003127447101&type=3&theater

ഗുരുവായൂര്‍ സ്വദേശിയായ വിജുന്‍ ജസ്റ്റീസ് ഫോര്‍ ശ്രീജിത്ത് എന്ന പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ചിത്രമാക്കി ക്യാംപെയ്ന്‍ ലീഡ് ചെയ്യാന്‍ ഒരുങ്ങുകയാണ്. നാട്ടില്‍ ഇല്ലാത്തതിനാല്‍ ഇങ്ങനെ എങ്കിലും ശ്രീജിത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമല്ലോ എന്നാണ് ഇതേക്കുറിച്ച് വിജുന്‍ സൗത്ത്‌ലൈവിനോട് പ്രതികരിച്ചത്. തന്റെ ഒപ്പമുള്ള തൊഴിലാളി സുഹൃത്തുക്കളോടും വിജുന്‍ ആവശ്യപ്പെടുന്നത് ഇത്തരത്തിലുള്ള ക്യാംപെയ്ന്‍ മുന്നോട്ടു കൊണ്ടുപോയി ശ്രീജിത്തിന് നീതി നേടി കൊടുക്കാനാണ്.

Latest Stories

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി