‘കേരള ഹൗസിൽ ഔദ്യോഗിക രേഖകൾ മോഷണം പോയി’, അഡീഷണൽ ലോ സെക്രട്ടറിയെന്ന് ആരോപണം; ഡൽഹി പോലീസിൽ പരാതി
ന്യൂസ് ഡെസ്ക്
3 September 2026, 4:32 pm
കേരള ഹൗസിൽ നിന്ന് ഔദ്യോഗിക രേഖകൾ മോഷണം പോയതായി പരാതി. ലോ ഓഫീസിൽ നിന്നാണ് രേഖകൾ മോഷണം പോയത്. ദില്ലി തിലക് മാർഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്.
നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതിയാണ് പരാതി നൽകിയത്. അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസി മോഷ്ടിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →