‘തമാശയ്ക്ക് ചെവിക്ക് പിടിച്ചതാണ്, നുള്ളിയിട്ടില്ല; പൊതുവായന കുറവാണ് : കെ. ടി. ജലീൽ
ന്യൂസ് ഡെസ്ക്
14 July 2026, 11:45 am
മണ്ണാർക്കാട് പത്താംക്ലാസിലും പന്ത്രണ്ടാം ക്ലാസിലും മികച്ച മാർക്ക് നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത ഏതെങ്കിലും ഒരു കുട്ടിയോ മാതാപിതാക്കളോ തങ്ങളെ അപമാനിച്ചെന്ന് പറയുകയാണെങ്കിൽ നൂറ് വട്ടം ക്ഷമ ചോദിക്കാൻ താൻ തയ്യാറാണെന്ന് മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. ടി. ജലീൽ.
അക്ഷരം അറിയില്ല എന്ന് താൻ പറഞ്ഞിട്ടില്ല. അത് ചിലർ വ്യാഖ്യാനിച്ചതാണ്. അവർ കറക്ട് ആയിട്ടാണ് അഡ്രസ് എഴുതിയത്. ഒരു കുട്ടി ചെറിയ അക്ഷരത്തെറ്റ് വരുത്തിയപ്പോൾ ആ കുട്ടിക്ക് പറഞ്ഞു മനസിലാക്കി കൊടുത്തു എന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യഭ്യാസം മോശമാണെന്നും പൊതുവിദ്യാഭ്യാസത്തെ താറടിക്കാനുമാണ് ചിലർ ശ്രമിച്ചത്. മികച്ച വിദ്യാഭ്യാസം ലഭിക്കാൻ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ പറഞ്ഞുവിടാനാണ് താൻ എപ്പോഴും പറയാറെന്നും കെ. ടി. ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →