അശ്ലീല വീഡിയോ പങ്കുവച്ച യുവതിക്ക് യുഎഇയില്‍ തടവുശിക്ഷ വിധിച്ചു

അശ്ലീല വീഡിയോ പങ്കുവച്ച അറബ് യുവതിക്ക് യുഎഇയില്‍ തടവുശിക്ഷ വിധിച്ചു. ഒരു വര്‍ഷത്തെ തടവു ശിക്ഷയാണ് അബുദാബി ഫെഡറല്‍ സുപ്രീം കോടതി വിധിച്ചത്. ഇതിനു പുറമെ 250,000 ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. യുവതി അശ്ലീല വീഡിയോ വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പങ്കുവച്ചത്.

യുവതിയുടെ നടപടി പൊതുസദാചാരം ലംഘിക്കുന്നതും അശ്ലീല പ്രചരിപ്പിക്കുന്നതുമാണെന്നു സുപ്രീം കോടതി അഭിപ്രായപ്പെട്ടു. യുവതി ഓണ്‍ലൈന്‍ നിയമങ്ങള്‍ ലംഘിച്ചതായി കോടതി കണ്ടെത്തി.

യുവതി അശ്ലീല വീഡിയോ പ്രചരിപ്പിക്കാനായി ട്വിറ്റര്‍, സ്‌നാപ് ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളാണ് ഉപയോഗിച്ചത്. യുവതിയുടെ അക്കൗണ്ട് പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഡിസംബറിലാണ് യുവതിയെ പോലീസ് പിടികൂടിയത്. യുവതി “ദമാനി” എന്ന പേര് ഉപയോഗിച്ചാണ് സാമൂഹിക മാധ്യമങ്ങള്‍ അശ്ലീല വീഡിയോ പങ്കുവച്ചിരുന്നത്.

Latest Stories

കഷ്ടകാലം കഴിഞ്ഞു; തിരിച്ചുവരവിന്റെ പാതയില്‍ യെസ് ബാങ്ക്; ലാഭത്തില്‍ വന്‍ വളര്‍ച്ച; ഓഹരികളില്‍ കാളകള്‍ ഇറങ്ങി; കുതിപ്പ് തുടരുമെന്ന് അനലിസ്റ്റുകള്‍

എൻഡിഎ സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്ക് മുറുകുന്നു; അശ്ലീല വീഡിയോ ആരോപണത്തിന് പിന്നാലെ പീഡന പരാതിയുമായി വീട്ടുജോലിക്കാരി

പൂര്‍ണ്ണനഗ്നനായി ഞാന്‍ ഓടി, ആദ്യം ഷോര്‍ട്‌സ് ധരിച്ചിരുന്നു പക്ഷെ അത് ഊരിപ്പോയി.. ഭയങ്കര നാണക്കേട് ആയിരുന്നു: ആമിര്‍ ഖാന്‍

സിപിഎം ഓഫീസില്‍ പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍

ഫോമിലുള്ള ഋഷഭ് പന്തല്ല പകരം അയാൾ ലോകകപ്പ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ, ബിസിസിഐയുടെ അപ്രതീക്ഷിത നീക്കം ഇങ്ങനെ; റിപ്പോർട്ടുകൾ

'രോഹിത്തിനു ശേഷം അവന്‍ നായകനാകട്ടെ'; ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് റെയ്‌ന

ഓഡീഷൻ വല്ലതും നടക്കുന്നുണ്ടോ എന്നറിയാനാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്, കോടികൾ മുടക്കിയ സിനിമയിൽ നിന്റെ മുഖം കാണാനാണോ ആളുകൾ വരുന്നത് എന്നാണ് തിരിച്ച് ചോദിച്ചത്: സിജു വിത്സൻ

'കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ?'; ഇപി ജയരാജന്‍

ടി20 ലോകകപ്പ് 2024: വല്ലാത്ത ധൈര്യം തന്നെ..., ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ലാറ

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ