22 കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കുന്നത്
Southlive
22 May 2019, 3:52 pm
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് ആശാസ്യമല്ല. വിവിപാറ്റ് സംഖ്യയും ഇലക്ട്രോണിക് യന്ത്രത്തിലെ ഡിജിറ്റല്‍ സംഖ്യയും തമ്മില്‍ പൊരുത്തക്കേടുണ്ടായാല്‍ എന്തു ചെയ്യുമെന്ന 22 പ്രതിപക്ഷകക്ഷികളുടെ ചോദ്യത്തിന് ആലോചിച്ച് മറുപടി പറയാമെന്ന കമ്മീഷന്റെ പ്രതികരണത്തില്‍ എന്തോ അപാകതയുണ്ട്. 90 കോടി ജനങ്ങള്‍ വോട്ട് ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രീയയാണ് ഇന്ത്യയിലെ വോട്ടിംഗ്. ഈ ഗൗരവം തിരഞ്ഞെടുപ്പ് കമ്മീഷന് കാണിക്കേണ്ടതാണ്.
Read More
പശ്ചിമേഷ്യന്‍ യുദ്ധങ്ങള്‍ സാമ്പത്തിക സാമൂഹിക മേഖലയിലുണ്ടാക്കുന്ന ആഘാതം; ഇസ്രയേല്‍ VS ഇറാന് ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?
കെട്ടിപ്പിടുത്തമല്ല, പൊരിഞ്ഞ പോരാട്ടം; ഇണയെ സ്വന്തമാക്കാൻ മത്സരിക്കുന്ന വിഷപ്പാമ്പുകളുടെ വീഡിയോ വൈറൽ
ബൈക്ക് യാത്രികര്‍ക്ക് നേരെ കടുവ പാഞ്ഞടുത്തു; സംഭവം വയനാട്ടില്‍- വീഡിയോ
Southlive
View all posts →