Friday, 11 September 2026
‘Honest storytelling is a powerful means of change
07:41:42 PM IST
Kerala

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ… സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

SHARE

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് രാവിലെ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിൽ ഇന്ന് രാവിലത്തെ വിലയിൽ നിന്നും 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കൂടിയിരിക്കുന്നത്.

ഇതോടെ നിലവിൽ കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 12,955 രൂപയും പവന് 1,03,640 രൂപയുമാണ് വില. ഇന്ന് രാവിലെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 12,845 രൂപയും പവന് 1,02,760 രൂപയുമായിരുന്നു വില.

Read More
s
ന്യൂസ് ഡെസ്ക്
View all posts →