Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:12 PM IST
Kerala

തിയേറ്ററുകളിൽ കുടിവെള്ളത്തിനടക്കമുള്ള അമിത വില; ഇടപെടാൻ സര്‍ക്കാരിന് പരിമിതിയുണ്ട്: മന്ത്രി അനൂപ് ജേക്കബ്

ന്യൂസ് ഡെസ്ക് 4 September 2026, 11:30 am
SHARE

മൾട്ടി പ്ലക്സ് തിയേറ്ററുകളിലടക്കം കുടിവെള്ളത്തിന് വരെ അമിത വില ഈടാക്കുന്ന സംഭവത്തിൽ ഇടപെടാൻ സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. തിയേറ്ററുകളിൽ കുടിവെള്ളം അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമെന്നും മന്ത്രി പറഞ്ഞു.

വെള്ളത്തിനുള്ള വിലക്ക് തിയേറ്റുകൾ അടിയന്തരമായി പുനഃപരിശോധിക്കണം. അമിത വില ഈടാക്കുന്ന സംഭവത്തിൽ ഇടപെടാൻ സര്‍ക്കാരിന് പരിമിതിയുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →