കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും, മത്സരം ഇനി യുഡിഎഫും ബിജെപിയും തമ്മിൽ : കെ. സുരേന്ദ്രൻ
ന്യൂസ് ഡെസ്ക്
25 August 2026, 9:00 am
കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകുമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. മത്സരം ഇനി യുഡിഎഫും ബിജെപിയും തമ്മിലാണെന്നും കേരളം തന്ന്നെയാണ് ഇനിയും പ്രവർത്തനമേഖലയെന്നും അദ്ദേഹം പറഞ്ഞു.
ഫണ്ട് തട്ടിപ്പിലും കെ. സുരേന്ദ്രൻ പ്രതികരിച്ചു. വിശദീകരിക്കേണ്ടത് സംസഥാന പ്രസിഡണ്ട് ആണെന്ന് അദ്ദേഹം പറഞ്ഞു.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →