Friday, 11 September 2026
‘Honest storytelling is a powerful means of change
08:25:46 PM IST
National

പുതിയ അണക്കെട്ട് അംഗീകരിക്കാൻ കഴിയില്ല, തമിഴ്നാടിന് വെള്ളം കിട്ടിയാൽ കേരളത്തിനും കൂടി പ്രയോജനം ലഭിക്കും; തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കണം: ഊർജമന്ത്രി

ന്യൂസ് ഡെസ്ക് 20 August 2026, 5:45 pm
SHARE

മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും പറയാമെന്ന് ഊർജമന്ത്രി സി.ടി.ആർ. നിർമൽകുമാർ. പക്ഷേ സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് കോടതിയും പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ അണക്കെട്ട് അംഗീകരിക്കാൻ കഴിയില്ല. തമിഴ്നാടിന് വെള്ളം കിട്ടിയാൽ കേരളത്തിനും കൂടി പ്രയോജനം ലഭിക്കും. കേരളത്തിലേക്ക് പച്ചക്കറി വരുന്നത് തമിഴ്നാട്ടിൽ നിന്നാണ്. കേരളം തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കണമെന്നും ഊർജമന്ത്രി സി.ടി.ആർ. നിർമൽകുമാർ വ്യക്തമാക്കി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →