സ്വാതന്ത്ര്യദിനത്തിൽ ലുങ്കിയണിഞ്ഞ് ദേശീയ പതാക ഉയർത്തി വി.ടി. ബൽറാം
ന്യൂസ് ഡെസ്ക്
15 August 2026, 12:15 pm
സ്വാതന്ത്ര്യദിനാഘോഷത്തിൽ ലുങ്കിയുടുത്ത് ദേശീയ പതാക ഉയർത്തി വി.ടി. ബൽറാം. തൃത്താല ഗ്രാമപ്പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് വി.ടി. ബൽറാം ലുങ്കിയണിഞ്ഞ് പങ്കെടുത്തത്. ഫെയ്‌സ്ബുക്കിൽ അദ്ദേഹം പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
വസ്‌ത്രധാരണത്തിനുള്ള സ്വതന്ത്ര്യം,
വിവേചനങ്ങൾക്കും വേർതിരിക്കലുകൾക്കുമെതിരായ സ്വതന്ത്ര്യം,
സാംസ്‌ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം,
അഭിമാനകരമായ അസ്‌തിത്വത്തിനള്ള സ്വാതന്ത്ര്യം,
അങ്ങനെ സ്വതന്ത്ര്യത്തിൻ്റെ അടരുകൾ പലതാണ്,
അവയോരോന്നിനും വേണ്ടി പോരാടുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.
തൃത്താല പഞ്ചായത്തിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു.
ഏവർക്കും സ്വതന്ത്ര്യ ദിനാശംസകൾ
Read More
‘പ്രിയദർശിനി’ ജീവിതം വഴിമുട്ടിച്ചു, 700 ബസുകൾ ഓട്ടം നിർത്തി; നാളെ ഗതാഗതമന്ത്രിയെ കാണാൻ ഒരുങ്ങി സ്വകാര്യ ബസുടമകൾ
‘മഞ്ജു വാര്യരുടെ ആത്മാഭിമാനത്തെ തെരുവിൽ വലിച്ചിഴയ്ക്കുന്നു, സനൽ കുമാറിന്റെ നീക്കത്തിനെതിരെ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം’; വി ശിവൻകുട്ടി
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 28 പ്രതികളിൽ 27 പേർക്കെതിരെ കുറ്റപത്രം, പാളയം സന്തോഷിനെ ഒഴിവാക്കി
ന്യൂസ് ഡെസ്ക്
View all posts →