‘പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാൻ’; വിശദീകരണവുമായി സർക്കാർ
ന്യൂസ് ഡെസ്ക്
14 August 2026, 10:16 am
കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന് യുഡിഎഫ് സർക്കാരിന്‍റെ വിശദീകരണം. വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയുണ്ടാകില്ലെന്നും പക്ഷേ പിഎംഎവൈ ബ്രാൻഡിംഗ് ഉണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി. ഈ എംബ്ലം വീടുകളിൽ താമസിക്കുന്നവരുടെ ആത്മാഭിമാനത്തെ ബാധിക്കുമെന്നായിരുന്നു അതുകൊണ്ട് തന്നെ കേന്ദ്ര നിർദേശം നടപ്പാക്കില്ലെന്നുമായിരുന്നു എൽഡിഎഫ് സർക്കാരിന്‍റെ നിലപാട്. എന്നാൽ, യുഡിഎഫ് സർക്കാർ എംബ്ലം പതിപ്പിക്കാൻ സമ്മതം അറിയിക്കുകയായിരുന്നു.
Read More
പ്രളയബാധിതർക്കുള്ള ധനസഹായം വൈകുന്നു; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ, പ്രഖ്യാപിച്ച സഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആവശ്യം
കോട്ടപ്പുഴ മലവെള്ളപ്പാച്ചിൽ നിർഭാഗ്യകരമായ സംഭവം; പ്രദേശത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി, കാണാതായ സ്ത്രീക്കായുള്ള തിരച്ചിൽ തുടരും
വണ്ടൂരിലെ ദുരന്തബാധിത മേഖല സന്ദർശനം മാറ്റിവെച്ച് പ്രിയങ്ക ഗാന്ധി; പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിലിൽ മരണം അഞ്ചായി
ന്യൂസ് ഡെസ്ക്
View all posts →